ഇയർ ബഡ്സ് വാങ്ങാം ആമസോണിൽ നിന്ന്

5 months ago 7

ഇയർ ബഡ്സുകൾക്ക് ഏറ്റവും വിലക്കുറവുമായി എത്തിയിരിക്കുകയാണ് ആമസോൺ.

60 മണിക്കൂര്‍ പ്ലേ ടൈം, ഡ്യുവല്‍ പെയറിങ്, ഇന്‍സ്റ്റാ ചാര്‍ജ്, ക്വാഡ് മൈക്ക്, ഹൈപ്പര്‍ സിങ്ക്, അള്‍ട്രാ ലോ ലാറ്റെന്‍സി എന്നിവയുള്ള നോയിസിന്റെ ഇയര്‍ ബഡ്‌സ്. 70% ഓഫറിലാണ് ആമസോണില്‍ ലഭിക്കുന്നത്.

60 മണിക്കൂര്‍ പ്ലേ ടൈം, ക്വാഡ് മൈക്ക്, ഫാസ്റ്റ് ചാര്‍ജിങ്, നോയിസ് ക്യാന്‍സലേഷന്‍, ഗെയിമിങ് മോഡ്,ആര്‍ജിബി ലൈറ്റ് എന്നിവയുള്ള ഇന്‍ ഇയര്‍ ബഡ്‌സ്. 73% ഓഫറോടെ 798 രൂപയ്ക്കാണ് ഈ ഇയര്‍ ബഡ്‌സ് ലഭിക്കുന്നത്. ഒരു വര്‍ഷത്തെ ഗ്യാരന്റിയും ലഭ്യമാണ്.

70 മണിക്കൂർ പ്ലേ ടൈം ലഭിക്കുന്ന ഇയർബഡ്സ്. ഫാസ്റ്റ് ചാർജിങ്, സെൻ ക്വാഡ് മൈക്ക്, എൽഇഡി ലൈറ്റ് എന്നിവ ഇതിലുണ്ട്. 69% ഡിസ്കൗണ്ടിലാണ് ലബിക്കുന്നത്.

50 മണിക്കൂര്‍ പ്ലേ ടൈം, ഡ്യുവല്‍ മൈക്ക്, ട്രാന്‍സ്പാരന്റ് ഡിസൈന്‍, നോയിസ് പ്രൊട്ടക്ഷന്‍, ബീസ്റ്റ് മോഡ് എന്നിവയുള്ള ബോട്ടിന്റെ എയര്‍ഡോപ്‌സ്. 80% ഓഫറിലാണ് ആമസോണില്‍ ലഭിക്കുന്നത്.

Content Highlights: amazon connection amazon merchantability amazon deals amazon products

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article