ഇലക്ട്രിക് ടൂത്ത് ബ്രഷ് വാങ്ങാം ആമസോണിൽ നിന്ന്

7 months ago 6

29 May 2025, 03:14 PM IST

electric brush

ഇലക്ട്രിക് ടൂത്ത് ബ്രഷ് | Amazon

ബ്രാന്റഡ് ഇലക്ട്രിക് ടൂത്ത് ബ്രഷുകൾക്ക് ആമസോണിൽ മികച്ച ഡിസ്കൗണ്ട് ലഭ്യമാണ്.

AGARO COSMIC PLUS Sonic Electric Tooth Brush For Adults വാങ്ങാൻ ക്ലിക്ക് ചെയ്യുക - അഞ്ച് മോഡ്, അഞ്ച് ബ്രഷ് ഹെഡ്, ക്യാരികെയ്സ് എന്നിവയുള്ള അ​ഗാരോയുടെ ഇലക്ട്രിക് ടൂത്ത് ബ്രഷ്. 60% ഡിസ്കൗണ്ടിലാണ് ലഭിക്കുന്നത്.

Perfora PRO Oscillating Electric Toothbrush വാങ്ങാൻ ക്ലിക്ക് ചെയ്യുക - റീച്ചാർജ് ചെയ്ത് ഉപയോ​ഗിക്കാൻ കഴിയുനന് ബ്രഷ്. യൂണിസെക്സ് ആണ്, രണ്ട് മിനിറ്റ് ഒട്ടോ ടൈമർ, രണ്ട് വർഷത്തെ ​ഗ്യാരന്റി എന്നിവ ഇതിനുണ്ട്.

Caresmith SPARK Infinity Electric Toothbrush വാങ്ങാൻ ക്ലിക്ക് ചെയ്യുക - മൂന്ന് ബ്രഷ് ഹെഡ്, ട്രാവൽ കെയ്സ്, അഞ്ച് ഒപ്പറേഷണൽ മോഡ് എന്നിവ ഇതിനുണ്ട്. 68% ഡിസ്കൗണ്ടിലാണ് ലഭിക്കുന്നത്.

Oral B Pro 3 Rechargeable Rotating Electric Toothbrush വാങ്ങാൻ ക്ലിക്ക് ചെയ്യുക - 20% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഒറൽ ബിയുടെ റീച്ചാർജബിൾ ബ്രഷ്. പ്രഷർ സെൻസർ, 3ഡി ബ്രഷിങ് ആക്ഷൻ, രണ്ട മിനിറ്റ് ടൈമർ എന്നിവ ഇതിലുണ്ട്.

Content Highlights: amazon connection amazon merchantability amazon deals

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article