രാവിലത്തെ ഓട്ടപ്പാച്ചിലിന് ഇടയിൽ ചോർ കാലമാക്കാനുള്ള സമയം കിട്ടിയില്ലേ ? തിരക്കിനിടയിൽ അരിയുടെ വേവ് കുറഞ്ഞും കൂടി പോയി എന്ന പരാതി കേട്ട് മടുത്തോ ? എങ്കിൽ ഉപയോഗിക്കൂ ഇലക്ട്രിക് റൈസ് കുക്കർ. ആമസോണിൽ ഇലക്ട്രിക് റൈസ് കുക്കറുകൾക്ക് കിടിലൻ ഡിസ്കൗണ്ട് ലഭ്യമാണ്.
50% ഡിസ്കൗണ്ടിൽ ലഭിക്കുന്ന അഗാരോയുടെ ഇലക്ട്രിക് റൈസ് കുക്കർ. മൂന്ന് ലിറ്ററാണ് പോട്ട് കപ്പാസിറ്റി. സ്റ്റീമർ, ഫ്രൈയർ, ഗ്ലാസ് ലിഡ്, ടെമ്പറേച്ചർ കൺട്രോൾ എന്നിവ ഇതിലുണ്ട്.
50% ഓഫറിൽ ലഭിക്കുന്ന ഇലക്ട്രിക് റൈസ് കുക്കർ. ഓട്ടോ സ്വിച്ച് കൺട്രോൾ, കീപ് വാം ഓപ്ഷൻ, മൈക്രോ സ്വിച്ച് ആൻഡ് തെർമിസ്റ്റോർ, ഓട്ടോ സ്വിച്ച് കൺട്രോൾ, രണ്ട് വർഷത്തെ ഗ്യാരന്റി എന്നിവ ലഭ്യമാണ്.
35% ഡിസ്കൗണ്ടിൽ ലഭിക്കുന്ന പ്രസ്റ്റീജിന്റെ ഇലക്ട്രിക് റൈസ് കുക്കർ. സ്റ്റെയിൻലസ്സ് സ്റ്റീൽ ലിഡ്, കൂൾ ടച്ച് ഹാൻഡിൽ, ഡിറ്റാച്ചബിൾ പവർ കോർഡ് എന്നിവ ഇതിനുണ്ട്.
28% ഡിസ്കൗണ്ടിൽ ലഭിക്കുന്ന വണ്ടർഷെഫിന്റെ ഇലക്ട്രിക് റൈസ് കുക്കർ. 18 പ്രീ സെറ്റ് ഫങ്ക്ഷൻ, സ്ലോ കുക്കിങ്, വൺ ടച്ച് ഓട്ടോമാറ്റിക് കുക്കിങ് എന്നിവ ഇതിലുണ്ട്.
Content Highlights: amazon connection amazon merchantability amazon deals amazon products
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·