ഇലക്ട്രിക്ക് കെറ്റിൽ വാങ്ങാം ആമസോൺ ഫ്രീഡം സെയിൽ ഓഫറിൽ

5 months ago 5

01 August 2025, 11:30 AM IST

amazon

amazon

ഉപ്പ് തൊട്ട് കർപ്പൂരം വരെ എല്ലാത്തിനും ഓഫറുമായി എത്തിയിരിക്കുകയാണ് ഇത്തവണ ആമസോൺ ഫ്രീഡം സെയിൽ. കെറ്റിലുകൾക്ക് കിടിലൻ ഡിസ്കൗണ്ട് ഇപ്പോൾ ലഭ്യമാണ്.

ആമസോൺ ഫ്രീഡം സെയിൽ ഓഫറിൽ 28% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഫിലിപ്പ്സിന്റെ കെറ്റിൽ. കീപ് വാം ഫങ്ക്ഷൻ, 1.5 ലിറ്റർ കപ്പാസിറ്റി, ഓട്ടോ ഷട്ട് ഓഫ്.

ആമസോൺ ഫ്രീഡം സെയിൽ ഓഫറിൽ 56% ഡിസ്കൗണ്ടോടെ ലഭിക്കുന്ന മിൽട്ടണിന്റെ കെറ്റിൽ. ഓട്ടോ ഓഫ്,, കൂൾ ടച്ച് ഹാൻഡിൽ, സിങ്കിൾ ടച്ച് ലിഡ് ലോക്ക്. ഒരു വർഷത്തെ ​ഗ്യാരന്റി.

ആമസോൺ ഫ്രീഡം സെയിൽ ഓഫറിൽ 70% ഡിസ്കൗണ്ടോടെ ലഭിക്കുന്ന ക്രിസ്റ്റൽ കെറ്റിൽ. മൾട്ടിയൂസ്, രണ്ട് വർഷത്തെ ​ഗ്യാരന്റി, ഓട്ടോമാറ്റിക് പവർ കട്ട് ഓഫ്.

ആമസോൺ ഫ്രീഡം സെയിൽ ഓഫറിൽ 55% ഡിസ്കൗണ്ടോടെ ലഭിക്കുന്ന ലൈഫ് ലോങിന്റെ കെറ്റിൽ. ഫാസ്റ്റ് ഹീറ്റിങ്, ഓട്ടോ ഷട്ട് ഓഫ്, ഓവർ ഹീറ്റ് പ്രൊട്ടക്ഷൻ.

Content Highlights: amazon connection amazon merchantability amazon deals amazon state sale

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article