ബാർബിക്യു, റൊട്ടി, പറാത്ത, ടിക്ക്, നാൻ, പിസ്സ തുടങ്ങി എന്തും വീട്ടിൽ തന്നെ തയ്യാറാക്കാൻ ഇലക്ട്രിക്ക് തന്തൂർ ഉപയോഗിക്കാം. ആമസോണിൽ ഇലക്ട്രിക്ക് തന്തൂറുകൾക്ക് വിലക്കുറവും മറ്റ് ഡിസ്കൗണ്ടുകളും ലഭ്യമാണ്.
35% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഇലക്ട്രിക്ക് തന്തൂർ ആൻഡ് ഗ്രില്ല്. മൂന്ന് ഹീറ്റ് സെറ്റിങ്, സ്റ്റെയിൻലസ്സ് സ്റ്റീൽ ബോഡി, സീ ത്രൂ വിൻഡോ എന്നിവ ഇതിനുണ്ട്.
10% ഡിസ്കൗണ്ടിൽ ലഭിക്കുന്ന മിനി ഷെഫിന്റെ ഇലക്ട്രിക്ക് തന്തൂർ. ഫുഡ് വാമിങ്, ഹീറ്റ് പ്രൂഫ് സ്റ്റാൻഡ്, മാജിക് ക്ലോത്ത് എന്നിവ ഇതിലുണ്ട്.
Wellberg Electric Tandoor വാങ്ങാൻ ക്ലിക്ക് ചെയ്യുക
49% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഇലക്ട്രിക് തന്തൂർ. 16 ഇഞ്ച് കുക്കിങ് സർഫെയ്സ്, ഈസി ഓപ്പറേഷൻ, മൾട്ടി യൂസ്, ഷോക്ക് പ്രൂഫ് തുടങ്ങിയ ഫീച്ചറുകൾ ഇതിനുണ്ട്.
17% ഡിസ്കൗണ്ടിൽ ലഭിക്കുന്ന തന്തൂർ. ടൈം റെഗുലേറ്റർ, ഒരു വർഷത്തെ ഗ്യാരന്റി, ഇൻഡിക്കേറ്റർ ലൈറ്റ്, ഓട്ടോ ഷട്ട് ഓഫ് എന്നിവ ഇതിനുണ്ട്.
Content Highlights: amazon connection amazon merchantability amazon deals amazon products
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·