ഇലക്ട്രിക്ക് റൈസ് കുക്കറുകൾ വാങ്ങാം ഓഫറുകൾ അറിയാം

11 months ago 13

ഒരു ഇലക്ട്രിക്ക് റൈസ് കുക്കർ അടുക്കളയിലുണ്ടെങ്കിൽ അടുക്കളയിലെ ജോലി മുക്കാൽ ഭാ​ഗം കഴിഞ്ഞു എന്ന് പറയാം. ആമസോണിൽ റൈസ് കുക്കറുകൾക്ക് മികച്ച വിലക്കുറവ് ലഭ്യമാണ്.

27% ഡിസ്കൗണ്ടിൽ ലഭിക്കുന്ന അ​ഗാരോയുടെ ഇലക്ട്രിക്ക് റൈസ് കുക്കർ, മൂന്ന് ലിറ്ററാണ് ഇതിന്റെ കപ്പാസിറ്റി. സ്റ്റീമർ, പ്രീസെര്റ് കുക്കിങ് ഫങ്ക്ഷൻസ്, പ്രീസെറ്റ് ടൈമർ, കീപ് വാം ഫങ്ക്ഷൻ, എൽഇഡി ഡിസ്പ്ലേ എന്നിവ ഇതിലുണ്ട്.

52% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഹാവെൽസിന്റെ ഇലക്ട്രിക്ക് റൈസ് കുക്കർ. കട്ടിയുള്ള ഇന്നർ ബൗൾ, സ്റ്റെയിൻലസ്സ് സ്റ്റീൽ ലിഡ്, കുക്ക് ആൻഡ് വാം ഫങ്ക്ഷൻ എന്നിവ ഇതിലുണ്ട്.

38% ഡിസ്കൗണ്ടിൽ ലഭിക്കുന്ന പീജിയണിന്റെ ഇലക്ട്രിക്ക് കുക്കർ. ടഫൻഡ് ​ഗ്ലാസ്സ് ലിഡ്, അലൂമിനിയെ കുക്കിങ് പോട്ട്, മെഷറിങ് കപ്പ്, എന്നിവ ഇതിലുണ്ട്.

23% ഡിസ്കൗണ്ടിൽ ലഭിക്കുന്ന പാനസോണിക്കിന്റെ റൈസ് കുക്കർ. നോ കോസ്റ്റ് ഇഎംഐ, ക്യാഷ് ബാക്ക് ഓഫർ എന്നിവ ലഭ്യമാണ്.

Content Highlights: amazon connection amazon merchantability amazon deals amazon

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article