Published: October 23, 2025 11:31 AM IST
1 minute Read
തിരുവനന്തപുരം ∙ സംസ്ഥാന കായികമേളയിൽ ഭിന്നശേഷി കായിക താരങ്ങൾക്കായി ഏർപ്പെടുത്തിയ ഇൻക്ലൂസീവ് സ്പോർട്സിൽ പാലക്കാട് ജില്ല ഓവറോൾ ചാംപ്യൻമാരായി (90 പോയിന്റ്). കോഴിക്കോടും (80), തിരുവനന്തപുരവുമാണു (78) രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
അത്‌ലറ്റിക്സിൽ പാലക്കാടാണ് ചാംപ്യൻമാർ (54 പോയിന്റ്). തിരുവനന്തപുരവും (46) കോഴിക്കോടും (36) രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഗെയിംസിൽ കോഴിക്കോട് ഒന്നാമതെത്തി (44). പാലക്കാടും (36) തിരുവനന്തപുരവും (32) രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
English Summary:







English (US) ·