ഇൻഡക്ഷൻ കുക്കറുകൾ| Photo Amazon
ഇൻഡക്ഷൻ കുക്ക്ടോപ്പുകൾക്ക് ആമസോൺ ഗ്രേറ്റ് സമ്മർ സെയിലിൽ അടിപൊളി ഓഫറുകൾ ലഭ്യമാണ്.
65% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഐബെല്ലിന്റെ ഇൻഡക്ഷൻ കുക്ക്ടോപ്പ്. ഫുൾ ടച്ച് കൺട്രോൾ, ഒട്ടോ ഷട്ട് ഓഫ്, ഓവർ ഹീറ്റ് പ്രൊട്ടക്ഷൻ എന്നിവ ഇതിനുണ്ട്.
ബാർബിക്യും റാക്ക്, ക്രിസ്റ്റൽ ഗ്ലാസ്സ് പ്ലേറ്റ്, ഡിജിറ്റൽ ഡിസ്പ്ലേ, മൂന്ന് പ്രീസെറ്റ് കുക്കിങ് മോഡ്, ടച്ച് കൺട്രോൾ, ഹോട്ട് പ്ലേറ്റ് എന്നിവയുള്ള ഇൻഡക്ഷൻ കുക്ക് ടോപ്പ്.
സോഫ്റ്റ് ടച്ച് പാനൽ, 11 പ്രീസെറ്റ് മെനു, കോയിലിന് മൂന്ന് വർഷത്തെ ഗ്യാരന്റി, 46% ഡിസ്കൗണ്ട് എന്നിവയോടെ ലഭിക്കുന്ന ഫിലിപ്പിസിന്റെ ഇൻഡക്ഷന്ഡ കുക്ക് ടോപ്പ്.
20% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഇൻഡക്ഷൻ കുക്ക്ടോപ്പ്. സെറാമിക് ഗ്ലാസ്സ് പ്ലേറ്റ്, ഒട്ടോ കുക്ക്, ടച്ച് കൺട്രോൾ, രണ്ട് വർഷത്തെ വാരന്റി എന്നിവ ലഭ്യമാണ്.
Content Highlights: amazon large summertime merchantability amazon connection amazon merchantability amazon deals
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·