ഇൻഡക്ഷൻ സ്റ്റൗവ് വാങ്ങാം ആമസോണിൽ നിന്ന്

6 months ago 6

Induction Cooker

ഇൻ‍‍ഡക്ഷൻ കുക്കറുകൾ‌| Photo Amazon

ഇൻഡക്ഷൻ സ്റ്റൗവിന് ആമസോണിൽ കിടിലൻ ഡിസ്കൗണ്ട് ലഭ്യമാണ്.

KENT Diamond Indcution Cooktop വാങ്ങാൻ ക്ലിക്ക് ചെയ്യുക - എട്ട് പ്രീസെറ്റ് മെനു. മൈക്രോക്രിസ്റ്റലൈൻ ​ഗ്ലാസ്സ്, ഫെതർ ടച്ച് ബട്ടൺ, എൽഇഡി ഡിസ്പ്ലേ, കീപ് വാം ഫങ്ക്ഷൻ,ഓവർ ഹീറ്റ് പ്രൊട്ടക്ഷൻ എന്നിവയുണ്ട്. 44% ഓഫറിലാണ് ആമസോണിൽ ലഭിക്കുന്നത്. നോ കോസ്റ്റ് ഇഎംഐ, ബാങ്ക് ഓഫർ എന്നിവയും ലഭ്യമാണ്.

Prestige PIC 20 1600 induction cooktop - വാങ്ങാനായി ക്ലിക്ക് ചെയ്യുക - 41% ഓഫറിൽ ലഭിക്കുന്ന പ്രസ്റ്റീജിന്റെ കുക്ക്ടോപ്പ്. നോ കോസ്റ്റ് ഇഎംഐ, ബാങ്ക് ഓഫർ എന്നിവ ലഭ്യമാണ്. ട്രബിൾ ഷൂട്ടിങ് ​ഗൈഡ്ലൈൻസ്, പുഷ് ബട്ടൺ, ഇന്ത്യൻ മെനു ഓപ്ഷൻ, ഓട്ടോമാറ്റിക് വോൾട്ടേജ് റെ​ഗുലേറ്റർ, ആന്റി മാ​ഗ്നെറ്റിക് വാൾ എന്നിവ പ്രസിറ്റീജിന്റെ ഇൻഡക്ഷൻ കുക്ക്ടോപ്പിലുണ്ട്.

V-Guard VIC 1.2 Induction Cooktop - വാങ്ങാനായി ക്ലിക്ക് ചെയ്യുക - 60% ഡിസ്കൗണ്ടിൽ ലഭിക്കുന്ന വീ ​ഗാർഡിന്റെ ഇൻഡക്ഷൻ കുക്ക്ടോപ്പ്. എഴ് പവർ ലെവൽ, ടെമ്പറേച്ചർ കൺട്രോൾ, പുഷ് ബട്ടൺ എന്നിവ ഇതിലുണ്ട്.

MILTON Classic 2200 Watt Infrared Cooktop - വാങ്ങാനായി ക്ലിക്ക് ചെയ്യുക - 47% ഡിസ്കൗണ്ടിൽ ലഭിക്കുന്ന മിൽട്ടണിന്റെ ഇൻഡക്ഷൻ കുക്ക് ടോപ്പ്. നാല് പ്രീ സെറ്റ് മോഡ്, സ്റ്റിർ ഫ്രൈ, ഹോട്ട് പോട്ട്, ഡിജിറ്റൽ ടൈം എന്നീ ഫീച്ചറുകൾ ഇതിനുണ്ട്.

Content Highlights: amazon amazon connection amazon merchantability amazon deals

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article