05 August 2025, 11:02 AM IST

പ്രതീകാത്മകചിത്രം | നിർമിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
ആമസോൺ ഫ്രീഡം സെയിലിൽ എയർ കണ്ടീഷണറുകൾക്ക് ആകർഷകമായ ഓഫർ ലഭ്യമാണ്.
42% ഡിസ്കൗണ്ടാണ് ഫ്രീഡം സെയിലിൽ ലഭിക്കുന്നത്. ആന്റി വയറസ് ഫിൽറ്റർ, ബ്ലൂ ഫിൻ ടെക്നോളജി എന്നിവ ഇതിലുണ്ട്.
39% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ക്രൂയിസിന്റെ ഇൻവെർട്ടർ സ്പ്ലിറ്റ് ഏസി. ഏഴ് സ്റ്റേജ് ഫിൽട്ടറേഷൻ, പിഎം 2.5 ഫിൽട്ടർ എന്നിവ ഇതിലുണ്ട്.
44% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഹിറ്റാച്ചിയുടെ ഏസി. ഫോർ വേ സ്വിങ്, ഡസ്റ്റ് ഫിൽട്ടർ എന്നിവ ഇതിലുണ്ട്.
48% ഡിസ്കൗണ്ടിൽ ലഭിക്കുന്ന എൽജിയുടെ ഏസി. വിരാട് മോഡ്, ഫാസ്റ്റർ കൂളിങ്, ഫോർ വേ സ്വിങ്, എനർജി സേവിങ്, ആന്റി വയറസ് പ്രൊട്ടക്ഷൻ.
Content Highlights: amazon connection amazon merchantability amazon deals amazon
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·