എയർ പ്യൂരിഫയറുകൾക്ക് മികച്ച ഡിസ്കൗണ്ട് ഏർപ്പെടുത്തിയിരിക്കുകയാണ് ആമസോൺ ഇപ്പോൾ.
70% ഓഫറില്‍ ലഭിക്കുന്ന അഗ്രോയുടെ എയര്‍ പ്യൂരിഫയര്‍. എയര്‍ ക്വാളിറ്റി ഇന്‍ഡിക്കേറ്റര്‍, റിമോട്ട് കണ്‍ട്രോള്‍, അനിയോണ്‍ ജനറേറ്റര്‍, പ്യൂരിഫിക്കേഷനായി എഴ് സ്റ്റേജ്, ചൈല്‍ഡ് ലോക്ക്, ഓട്ടോ മോഡ്, സ്ലീപ് മോഡ് എന്നിവ ഈ പ്യൂരിഫയറിന് ഉണ്ട്.
13% ഓഫറില്‍ ലഭിക്കുന്ന എയര്‍ പ്യൂരിഫയര്‍. ബാങ്ക് ഓഫര്‍, നോ കോസ്റ്റ് ഇഎംഐ എന്നിവ ലഭ്യമാണ്. 99.97% എയര്‍ പൊല്യൂട്ടന്റുകളും, ബാക്ടീരിയകളെയും വൈറസുകളെയും വലിച്ചെടുക്കാന്‍ എയര്‍പ്യൂരിഫയറുകള്‍ക്ക് കഴിയും. എല്‍ഇഡി ഡിസ്‌പ്ലേ, ലോ വോയിസ്, അലര്‍ജി കെയര്‍ സര്‍ട്ടിഫൈഡ്, ഫില്‍ട്ടറേഷന്‍ റിപ്ലെയ്‌സ്‌മെന്റ് റിമൈന്‍ഡര്‍ എന്നീ ഫീച്ചറുകള്‍ ഇതിനുണ്ട്.
44% ഓഫറില്‍ ലഭിക്കുന്ന എയര്‍ ഫില്‍ട്ടര്‍. 360 ഡിഗ്രി സറൗണ്ട് എയര്‍ ടെക്‌നോള്ജി, മൂന്ന് സെറ്റപ്പ് പ്യൂരിഫിക്കേഷന്‍, മിനിമം വോയിസ്, ഫില്‍ട്ടര്‍ ചെയിഞ്ച് ഇന്‍ഡിക്കേറ്റര്‍, മൂന്ന് ലെവല്‍ ഫാന്‍ സ്പീഡ് എന്നീ ഫീച്ചറുകളുണ്ട്.
18% ഓഫറില്‍ ലഭിക്കുന്ന എയര്‍ പ്യൂരിഫയര്‍. നോ കോസ്റ്റ് ഇഎംഐ, ബാങ്ക് ഓഫര്‍ എന്നിവ ലഭ്യമാണ്. ഏസിക്കൊപ്പം ഉപയോഗിക്കാവുന്നതാണ്. പ്രവര്‍ത്തിപ്പിക്കാന്‍ ഏസി ആവശ്യമില്ല.
Content Highlights: amazon amazon connection amazon amazon deals
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·