എയർ പ്യൂരിഫയറുകൾക്ക് ഓഫറുമായി ആമസോൺ

7 months ago 7

27 May 2025, 12:00 PM IST

.

.

മഴക്കാലം എത്തിയതോടെ വീടിനുള്ളിലും ബെഡ്റൂമിലും തങ്ങി നിൽക്കുന്ന മുഷിഞ്ഞ ​ഗന്ധം നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ? എങ്കിൽ വീട്ടിലേക്ക് വാങ്ങാം എയർപ്യൂരിഫയർ. ആമസോണിൽ എയർ പ്യൂരിഫയറുകൾക്ക് മികച്ച ഡിസ്കൗണ്ട് ലഭ്യമാണ്.

48% ഡിസ്കൗണ്ടിൽ ലഭിക്കുന്ന കോവേയുടെ എയർ പ്യൂരിഫയർ. ഏഴ് വർഷത്തെ ​ഗ്യാരന്റിയാണ് ലഭിക്കുന്നത്. ഹെപാ ഫിൽറ്റർ, വാഷബിൾ എന്നീ ഫീച്ചറുകൾ ഉണ്ട്.

23% ഡിസ്കൗണ്ടിൽ ലഭിക്കുന്ന എയർ പ്യൂരിഫയർ. പ്ലാസ്മാക്ലസ്റ്റർ അയോൺ ടെക്നോളജി, സ്ലീപ് മോഡ്, ആൻരി പോളൻ മോഡ് എന്നിവയുണ്ട്.

വളരെ കുറഞ്ഞ ഉർജ്ജ ഉപയോ​ഗം, സ്മോക്ക് ഫിൽറ്റർ, എന്നിവയുള്ള ഫിലിപ്പ്സിന്റെ എയർ പ്യൂരിഫയർ. 18% ഡിസ്കൗണ്ടിലാണ് ആമസോണിൽ ലഭിക്കുന്നത്.

37% ഡിസ്കൗണ്ടിൽ ലഭിക്കുന്ന പ്രീമിയം എയർ പ്യൂരിഫയർ. രണ്ട് വർഷത്തെ ​ഗ്യാരന്റി ലഭിക്കുന്നുണ്ട്. പ്ലാസ്മാ വേവ് ഫിൽട്ടർ, ഒഡർ കൺട്രോൾ എന്നിവ ഇതിലുണ്ട്.

Content Highlights: amazon connection amazon merchantability amazon deals amazon products

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article