17 June 2025, 10:56 AM IST

എയർ ഫ്രൈയർ| Photo: Amazon
പ്രമുഖ ബ്രാന്റുകളുടെ എയർ ഫ്രൈയറുകൾക്ക് ആമസോണിൽ കിടിലൻ ഓഫറുകൾ ലഭ്യമാണ്.
PHILIPS Air Fryer NA120/00 വാങ്ങാനായി ക്ലിക്ക് ചെയ്യുക
18% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഫിലിപ്പ്സിന്റെ എയർ ഫ്രൈയർ. ക്യാഷ് ബാക്ക്, നോ കോസ്റ്റ് ഇഎംഐ എന്നിവ ലഭ്യമാണ്. 4.2 ലിറ്ററാണ് കപ്പാസിറ്റി, റാപ്പിഡ് എയർ ടെക്നോളജി എന്നിവ ഇതിലുണ്ട്.
66% ഡിസ്കൗണ്ടിൽ ലഭിക്കുന്ന പീജയണിന്റെ എയർ ഫ്രൈയർ. ക്യാഷ് ബാക്ക്, നോ കോസ്റ്റ് ഇഎംഐ എന്നിവയും ലഭ്യമാണ്. നോൺ സ്റ്റിക് 4.2 ലിറ്റർ ബാസ്ക്കറ്റ്, ഹെെ സ്പീഡ് എയർ സർക്ക്യുലേഷൻ എന്നിവ ഇതിലുണ്ട്.
63% ഡിസ്കൗണ്ടിൽ ലഭിക്കുന്ന കെന്റിന്റെ എയർ ഫ്രൈയർ. ബാങ്ക് ഓഫർ, ക്യാഷ് ബാക്ക് ഓഫർ എന്നിവ ലഭ്യമാണ്. ഓട്ടോ കട്ട് ഓഫ്, ഒരു വർഷത്തെ ഗ്യാരന്റി എന്നിവ ലഭ്യമാണ്.
42% ഡിസ്കൗണ്ടിൽ ലഭിക്കുന്ന പ്രസ്റ്റീജിന്റെ എയർ ഫ്രൈയർ. 4.5 ലിറ്റർ ബാസ്ക്കറ്റ് കപ്പാസിറ്റി, ഡിജിറ്റൽ ഡിസ്പ്ലേ, പ്രീസെറ്റ് മെനു എന്നിവ ഇവിടെയുണ്ട്.
Content Highlights: amazon connection amazon merchantability amazon deals
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·