എയർപ്യൂരിഫയറുകൾക്ക് ആമസോണിൽ വൻ വിലക്കുറവും മറ്റ് ഓഫറുകളും ലഭ്യമാണ്.
58% ഡിസ്കൗണ്ടിൽ 9,699 രൂപയ്ക്ക് ലഭിക്കുന്ന ഹണിവെല്ലിന്റെ എയർ പ്യൂരിഫയർ. നാല് സ്റ്റേജ് ഫിൽട്ടറേഷൻ, HEPA ഫിൽട്ടർ, വൈഫൈ, എൽഇഡി ഡിസ്പ്ലേ.
48% ഡിസ്കൗണ്ടിൽ 17,998 രൂപയ്ക്ക് ലഭിക്കുന്ന എയർ പ്യൂരിഫയർ. ലോങ് ലൈഫ് ഫിൽട്ടർ, ആന്റി വൈറസ്, ഒരു വർഷത്തെ ഗ്യാരന്റി.
51% ഡിസ്കൗണ്ടിൽ 33,900 രൂപയക്ക് ലഭിക്കുന്ന എയർ പ്യൂരിഫയർ. കാർബൺ ഫിൽട്ടർ, ഒരു വർഷത്തെ ഗ്യാരന്റി, എനർജി സ്റ്റാർ സെട്ടിഫൈഡ്.
18% ഡിസ്കൗണ്ടിൽ 8,199 രൂപയ്ക്ക് ലഭിക്കുന്ന ഫിലിപ്പ്സിന്റെ എയർപ്യൂരിഫയർ. റിയൽ ടൈം ഡിസ്പ്ലേ, HEPA ഫിൽറ്റർ, 9000 മണിക്കൂർ ഫിൽറ്റർ ലൈഫ്, രണ്ട് വർഷത്തെ ഗ്യാരന്റി.
Content Highlights: amazon amazon connection amazon merchantability amazon deals
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·