ഏറ്റവും വിലക്കുറവിൽ വാങ്ങാം ട്രാവൽ ട്രോളി ബാ​ഗുകൾ; പ്രൈം ഡേ സെയിലിൽനിന്ന്

6 months ago 7

13 July 2025, 11:13 AM IST

Travel Trolley Bag

ട്രാവൽ ട്രോളി ബാഗ്‌| Photo : Amazon

ബ്രാന്റഡ് ട്രാവൽ ട്രോളി ബാ​ഗുകൾ ഏറ്റവും വിലക്കുറവിൽ വാങ്ങാൻ ആ​ഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണ് പ്രൈം ഡേ സെയിൽ ഒരുക്കിയിരിക്കുന്നത്.

17,600 വില വരുന്ന Safari Thorium Neo 8 Wheels Medium Trolley Bags ആമസോൺ പ്രൈം ഡേ സെയിലിൽ 77% ഡിസ്കൗണ്ടോടെ 3,999 രൂപയ്ക്കാണ് ലഭിക്കുന്നത്.

27,997 വില വരുന്ന Safari Genius Alley Set of 3 Trolley Bags ആമസോൺ പ്രൈം ഡേ സെയിലിൽ 84% ഡിസ്കൗണ്ടോടെ 4,599 രൂപയ്ക്കാണ് ലഭിക്കുന്നത്.

25,900 വില വരുന്ന American Tourister PP Liftoff Travel Trolley Bag ആമസോൺ പ്രൈം ഡേ സെയിലിൽ 65% ഡിസ്കൗണ്ടിൽ 8,999 രൂപയ്ക്കാണ് ലഭിക്കുന്നത്.


30,240 രൂപ വിലവരുന്ന Aristocrat Airpro 3 Pc Set Cabin Trolley Bag ആമസോൺ പ്രൈം ഡേ സെയിലിൽ 85% ഡിസ്കൗണ്ടിൽ 4,399 രൂപയ്ക്കാണ് ലഭിക്കുന്നത്.

Content Highlights: amazon connection amazon merchantability amazon deals amazon products

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article