23 April 2025, 12:30 PM IST
.jpg?%24p=cbbaf7c&f=16x10&w=852&q=0.8)
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രമുഖ ബ്രാന്റുകളുടെ ഏസികൾ ഏറ്റവും വിലക്കുറവിൽ വാങ്ങാം ആമസോണിൽ നിന്ന്.
47% ഡിസ്കൗണ്ടിൽ ലഭിക്കുന്ന എൽജിയുടെ 1.5 ടൺ ഡ്യുവൽ ഇൻവെർട്ടർ സ്പ്ലിറ്റ് ഏസി. വിരാട്ട് മോഡ്, ഫാസ്റ്റർ കൂളിങ്. ഫോർ വേ സ്വിങ്, എച്ച്.ഡി ഫിൽട്ടർ, ആന്റി വയറസ് പ്രൊട്ടക്ഷൻ എന്നിവ ഇതിനുണ്ട്.
51% ഡിസ്കൗണ്ടിൽ ലഭിക്കുന്ന വേൾപൂളിന്റെ ഏസി. ഫോർ ഇൻ വൺ കൂളിങ് മോഡ്, എച്ച്‍ഡി ഫിൽട്ടർ എന്നിവ ഇതിനുണ്ട്.
50% ഡിസ്കൗണ്ടിൽ ലഭിക്കുന്ന വോൾട്ടാസിന്റെ 1.5 ടൺ ഏസി. ഫോർ ഇൻ വൺ അഡ്ജസ്റ്റബിൾ മോഡ്, ആന്റി ഡസ്റ്റ് ഫിൽറ്റർ, ഒരു വർഷത്തെ ഗ്യാരന്റി എന്നിവ ഇതിനുണ്ട്.
48% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഏസി. സ്മാർട്ട് എനർജി ഡിസ്പ്ലേ, ഫിൽട്ടർ, മോർ എയർ ഫ്ളോ എന്നിവ ഇതിനുണ്ട്.
Content Highlights: amazon connection amazon merchantability amazon deals
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·