03 September 2025, 10:12 AM IST

amazon
സ്മാർട്ട് ഗെയിമിങ് ഫീച്ചർ 31.5 ഇഞ്ച് WQHD 2560x1440 VA പാനൽ സ്മാർട്ട് ഗെയിമിംഗ് മോണിറ്റർ 180Hz റിഫ്രഷ് റേറ്റോടു കൂടി ഗൂഗിൾ ആൻഡ്രോയിഡ് പ്ലാറ്റ്ഫോം വൈഫൈ ബ്ലൂടൂത്ത് പിന്തുണ സ്മാർട്ട് ഹോം ഇക്കോസിസ്റ്റത്തിനായുള്ള iOT I മിറകാസ്റ്റോടു കൂടിയ വയർലെസ് പ്രൊജക്ടർ എന്നിവയുണ്ട്.
മികച്ച എന്റർടെയിമെന്റ്, നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, ഡിസ്നി+, എച്ച്ബിഒ മാക്സ്, യൂട്യൂബ് തുടങ്ങിയ ലോകമെമ്പാടുമുള്ള വിവിധ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളും ആക്സസ് ചെയ്യാവുന്നതാണ്. ഏറ്റവും പുതിയ സിനിമകൾ, ടിവി ഷോകൾ, ഡോക്യുമെന്ററികൾ, എന്നിവയെല്ലാം ഒരിടത്ത് നിന്ന് തിരഞ്ഞെടുക്കാവുന്നതാണ്. ഗൂഗിൾ അസിസ്റ്റന്റോടു കൂടിയ റിമോട്ട് കൺട്രോൾ.
ഒരു കീബോർഡും മൗസും വയർലെസ് ആയി ഘടിപ്പിച്ച് ഇതൊരു ഓൾ-ഇൻ-വൺ ഉപകരണമായി ഉപയോഗിക്കാം, അതുവഴി ലാപ്ടോപ്പിൻ്റെ ആവശ്യം ഇല്ലാതാകുന്നു യുഎസ്ബി ക്യാമറ പിന്തുണ മോണിറ്ററിലേക്ക് ഒരു എക്സ്റ്റേണൽ വെബ്ക്യാം ഘടിപ്പിച്ച് വീഡിയോ കോൺഫറൻസിങ് ആരംഭിക്കാവുന്നതാണ്.
Content Highlights: Acer GA321QU WQHD VA Gaming Smart Monitor
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·