ആമസോണിൽ മോണിറ്ററുകൾക്ക് ഓഫർ. എൽസിഡി ഏസർ മോണിറ്ററിന് ആകർഷമായ ഡീലുകൾ.
29.5 ഇഞ്ച് അൾട്രാവൈഡ് 21:9 FHD (2560 x 1080) സീറോ ഫ്രെയിം ഡിസൈൻ മോണിറ്റർ. AMD Radeon FreeSync പ്രീമിയം ടെക്നോളജി ഉപയോഗിച്ച് സ്ക്രീൻ ടിയറിങ് ഇല്ലാതാക്കുകയും, ലാഗും ലാറ്റൻസിയും കുറയ്ക്കുകയും ചെയ്യുന്നു.
1 MS VRB (വിഷ്വൽ റെസ്പോൺസ് ബൂസ്റ്റ്), 200 Hz റിഫ്രഷ് റേറ്റ് എന്നിവയോടൊപ്പം VESA ഡിസ്‌പ്ലേ HDR 400, DCI-P3 93% വൈഡ് കളർ ഗാമറ്റ് , 6 ആക്സിസ് കളർ അഡ്ജസ്റ്റ്മെൻ്റ്സ്, ഏസർ ഡിസ്‌പ്ലേ വിഡ്ജറ്റ്-എളുപ്പത്തിൽ ക്രമീകരണങ്ങൾ വരുത്താം. മാത്രമല്ല ഗെയിം വ്യൂ ടെക്നോളജിയുമുണ്ട്.
കണക്റ്റിവിറ്റി ഓപ്ഷനുകൾ: 2 X HDMI (v1.4), 1 X HDMI (v2.0), 1 X DP (v1.2) പോർട്ടുകൾ, ഇൻബോക്സ് HDMI, DP കേബിളുകളോടൊപ്പം ഓഡിയോ ഔട്ട് I 2W X 2 സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയുണ്ട്.
ശക്തവും, ഉറപ്പുള്ളതുമായ എർഗണോമിക് സ്റ്റാൻഡ് I എളുപ്പത്തിൽ ടിൽറ്റ് ചെയ്യാനും (-5° മുതൽ 20° വരെ), സ്വിവൽ ചെയ്യാനും (±25°), ഉയരം ക്രമീകരിക്കാനും ((0 ~ 120mm)) സാധിക്കുന്നു. അതിനോടൊപ്പം VESA വാൾ മൗണ്ട് സപ്പോർട്ട് ഉണ്ട്.
ഏസർ വിഷൻകെയർ ടെക്നോളജി ഉപയോഗിച്ച് നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കുക. ദീർഘനേരം ഉപയോഗിക്കുന്നവരെ കണക്കിലെടുത്ത് ഇതിൽ നിരവധി സവിശേഷതകൾ ഉൾക്കൊള്ളുന്നു. ഏസർ ഫ്ലിക്കർ-ലെസ് ഏസർ ബ്ലൂലൈറ്റ്ഷീൽഡ് PRO, ലോ ഡിമ്മിങ് ടെക്നോളജി, ഏസർ കംഫി വ്യൂ ഡിസ്‌പ്ലേ എന്നി ഫീച്ചറുകളുമിവയ്ക്ക് സ്വന്തം.
Content Highlights: Acer LCD Monitor
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·