ഐഎഫ്ബി നെപ്ട്യൂണ്‍ വിഎക്‌സ് ഫുള്ളി ഇലക്ട്രോണിക് ഡിഷ്‌വാഷര്‍ ഓഫറിൽ

5 months ago 6

16 August 2025, 07:41 PM IST

amazon

amazon

വിപണികളിലെ ടോപ്പ്‌റേറ്റഡ് ഡിഷ്‌വാഷറാണിത്.

12 പ്ലേസ് സെറ്റിംഗ് കപ്പാസിറ്റിയും എട്ട് വാഷ് പ്രോഗ്രാമുകളുമുളള ഡിഷ് വാഷറിന് വിപണികളില്‍ ആവശ്യക്കാരേറെയാണ്.

അഡ്ജസ്റ്റബിള്‍ റാക്ക്, ചൈല്‍ഡ് ലോക്ക്, ക്വിക്ക് വാഷ് തുടങ്ങിയ ഉഗ്രന്‍ ഫീച്ചറുകളുമുണ്ട്.

പാത്രങ്ങള്‍ വളരെ മികച്ച രീതിയില്‍ കഴുകാന്‍ സാധിക്കുന്ന രീതിയില്‍ വിവിധ തരം ക്രമീകരണങ്ങളുണ്ട്.

പാത്രങ്ങള്‍ കലകളൊന്നുമില്ലാതെ വൃത്തിയാക്കാന്‍ സ്റ്റീം ഡ്രൈയിംഗ് സംവിധാനങ്ങളുമുണ്ട്. ഓഫറോടെ വിപണിയില്‍ നിന്ന് വാങ്ങാം.

Content Highlights: IFB 12 Place Settings Hot Water Wash Free Standing Dishwasher

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article