Published: June 19, 2026 06:19 PM IST
1 minute Read
ന്യൂഡൽഹി ∙ ഇന്ത്യൻ പ്രിമിയർ ലീഗ് ട്വന്റി20 (ഐപിഎൽ) ക്രിക്കറ്റിന്റെ മത്സരക്രമത്തിൽ മാറ്റം വരുത്താൻ ആലോചിച്ച് ബിസിസിഐ. മേയ് മാസത്തിലെ ചൂട് കണക്കിലെടുത്ത്, മേയ് പകുതിക്കു മുൻപായി മത്സരങ്ങൾ പൂർത്തിയാക്കാൻ ആലോചിക്കുന്നതായി ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ പറഞ്ഞു. ഇതോടെ മാർച്ച് 10ന് ആരംഭിച്ച് മേയ് 15ന് അവസാനിക്കുന്ന രീതിയിലേക്ക് ടൂർണമെന്റ് പുനഃക്രമീകരിക്കും. എന്നാൽ ഇതിനു മുൻപ് രാജ്യാന്തര മത്സരങ്ങളുടെ സമയക്രമം കൂടി പരിഗണിക്കേണ്ടതുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





English (US) ·