27 July 2025, 07:34 AM IST

amazon
ആരോഗ്യകരമായ ഫ്രൈയിങ് എളുപ്പമാക്കുന്നു: ക്രിസ്പിയും അതിനോടൊപ്പം തന്നെ ആരോഗ്യകരവുമായ പാചക ഫലങ്ങൾക്കായി 1500W ശക്തിയേറിയ മോട്ടോറും നൂതന എയർ ഫ്രൈയിങ് സാങ്കേതികവിദ്യയും ഇവയിലുൾപ്പെടുത്തിയിരിക്കുന്നു.
വൈവിധ്യമാർന്ന പാചക ഓപ്ഷനുകൾ : ഫ്രൈസ്, ചിക്കൻ, സ്റ്റീക്ക് എന്നിവയ്‌ക്കും അതിലേറെ വിഭവങ്ങൾക്കുമായി ഒന്നിലധികം പ്രീസെറ്റ് കുക്കിങ് ഓപ്ഷനുകൾ. ഇത് വൈവിധ്യമാർന്ന റെസിപ്പികൾ പരീക്ഷിക്കാൻ നിങ്ങളെ സഹായിക്കുന്നു.
എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കുന്നു: ഡിഷ്‌വാഷറിൽ കഴുകാവുന്ന ഭാഗങ്ങളും, ഭക്ഷണം എളുപ്പത്തിൽ ഇളക്കിയെടുക്കാനും സൗകര്യപ്രദമായി വൃത്തിയാക്കാനും സഹായിക്കുന്ന നോൺ-സ്റ്റിക്ക് കോട്ടിങ്ങുമിവയ്ക്കുണ്ട്.
കൃത്യമായ താപനില നിയന്ത്രണം : ഇഷ്ടാനുസൃത പാചകത്തിനായി ക്രമീകരിക്കാവുന്ന താപനില നിയന്ത്രണം (200°C വരെ). ഇത് നിങ്ങളുടെ വിഭവങ്ങൾ ഓരോ തവണയും മികച്ച രീതിയിൽ പാകം ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നു.
ഒരു വർഷത്തെ സ്റ്റാൻഡേർഡ് വാറണ്ടി + രജിസ്ട്രേഷനിൽ ഒരു വർഷത്തെ അധിക വാറണ്ടി. (വാങ്ങി 30 ദിവസത്തിനുള്ളിൽ രജിസ്ട്രേഷൻ ചെയ്യണം).
Content Highlights: iBELL AEROFRY420DM Air Fryer
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·