ഐസ് ക്രീം മേക്കർ വാങ്ങാം ഓഫറിൽ

4 months ago 4

ഐസ് ക്രീം മേക്കർ

ഐസ് ക്രീം മേക്കർ | Amazon

ഐസ്ക്രീം മേക്കറുകൾക്ക് ആമസോണിൽ വിലക്കുറവും മറ്റ് ഓഫറുകളും ലഭ്യമാണ്.

Ariete 643 Ice Cream making machine വാങ്ങാൻ ക്ലിക്ക് ചെയ്യുക - 15% ഡിസ്കൗണ്ടിൽ 6,790 രൂപയ്ക്ക് ലഭിക്കുന്ന ഐസ്ക്രീം മേക്കർ. 1.5 ലിറ്റർ കപ്പാസിറ്റി, മിക്സിങ് സ്പാറ്റുല, ലിഡ്, ഡിറ്റാച്ചബിൾ ഫ്രീസർ, സീ ത്രൂ ലിഡ്.

IBELL ICM 04L Ice Cream Maker 7W Motor വാങ്ങാൻ ക്ലിക്ക് ചെയ്യുക - 62% ഡിസ്കൗണ്ടിൽ 1,250 രൂപയ്ക്ക് ലഭിക്കുന്നു. റൊട്ടറി പാഡിൽ, കൂളിങ് ബൗൾ, ടു വേ റൊട്ടേറ്റിങ്, ഔട്ടർ കവർ, രണ്ട് വർഷത്തെ ​ഗ്യാരന്റി.

Kitchenif Digital Ice Cream Sorbet Slush Maker വാങ്ങാൻ ക്ലിക്ക് ചെയ്യുക - 34% ഡിസ്കൗണ്ടിൽ 3,965 രൂപയ്ക്ക് ലഭിക്കുന്ന ഐസ് ക്രീം മേക്കർ. 1.5 ലിറ്റർ കപ്പാസിറ്റി, ഓട്ടോമാറ്റിക് ഡിജിറ്റൽ ഓപ്പറേഷൻ, ഇൻ ബിൽട്ട് ടൈമർ, രണ്ട് വർഷത്തെ ​ഗ്യാരന്റി.

Cuisinart ICE30 Ice Cream Sorbet Maker വാങ്ങാൻ ക്ലിക്ക് ചെയ്യുക -28,999 രൂപയ്ക്ക് ലഭിക്കുന്ന ഐസ് ക്രീം മേക്കർ. ഓട്ടോമാറ്റിക്, ഓപ്പൺ ലിഡ്, ഡിറ്റാച്ചബിൾ പാർട്ട്സ്, ഈസി ക്ലീനിങ്.

Content Highlights: amazon connection amazon merchantability amazon deals amazon products

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article