ഐസ് മേക്കർ മെഷീൻ വാങ്ങാം ആമസോണിൽ നിന്ന്

9 months ago 11

24 March 2025, 12:15 PM IST

Icemaker

ഐസ് മേക്കർ മെഷീൻ| Amazon

ചൂട് കാലത്ത് ചിൽ ആകാൻ ഐസ് മേക്കർ വാങ്ങാൻ അ​ഗ്രഹമുണ്ടെങ്കിൽ ആമസോണിൽ മികച്ച ഡിസ്കൗണ്ട് ലഭ്യമാണ്.

67% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഐസ് മേക്കർ. ലാർജ് ടാങ്ക് കപ്പാസിറ്റി, ടച്ച് പാഡ് കൺട്രോൾ, ലോ വോയിസ് എന്നിവ ഇതിലുണ്ട്.

21% ഡിസ്കൗണ്ടിൽ ലഭിക്കുന്ന കൗണ്ടർടോപ്പ് ഐസ് മേക്കർ. എക്സ്പ്രസ് ക്ലിയർ ഒപറേഷൻ, 2.2 ലിറ്റർ കപ്പാസിറ്റി, എനർജി എഫിഷ്യന്റ് എന്നീ ഫീച്ചറുകൾ ഇതിലുണ്ട്.

47% ഡിസ്കൗണ്ടിൽ ലഭിക്കുന്ന അ​ഗാരോയുടെ ഐസ് മേക്കർ. സ്റ്റെയിൻലസ്സ് സ്റ്റീൽ ബോഡി, വൺ ബട്ടൺ ഒപ്പറേഷൻ, ഡ്യുവൽ സൈസ് ഒപഷൻസ്, ഒരു ദിവസം 12 കിലോ​ഗ്രാം വരെ ഐസ് നിർമ്മിക്കാൻ ഇതിന് കഴിയും.

48% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഐസ്ക്യൂബ് മേക്കർ. പത്ത് മിനിറ്റ് കൊണ്ട് ഐസ് ക്യൂബസ് തയ്യാറാക്കാൻ കഴിയും. മൂന്ന് ലിറ്ററാണ് കപ്പാസിറ്റി.

Content Highlights: amazon connection amazon merchantability amazon deals amazon

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article