ഓട്ടോമാറ്റിക് ആട്ടാ മേക്കർ വാങ്ങാം ആമസോണിൽ നിന്ന്

6 months ago 6

17 July 2025, 01:30 PM IST

Atta Kneader

.

ചപ്പാത്തിക്ക് മാവ് കുഴയ്ക്കാൻ മടി ആണോ ? എങ്കിൽ ആമസോണിൽ നിന്ന് ഓട്ടോമാറ്റിക് ആട്ടാ നീഡർ വാങ്ങാം.

33% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഓട്ടോമാറ്റിക് ആട്ടാ നീഡർ. മൂന്ന് ലിറ്ററാണ് കപ്പാസിറ്റി, 15 മിനിറ്റ് വർക്കിങ് ടൈം, നോൺ സ്ലിപ് സക്ഷൻ പാഡ് എന്നിവ ഇതിലുണ്ട്.

19% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ആട്ടാ നീഡർ. 2.1 ലിറ്ററാണ് കപ്പാസിറ്റി. ഡിഷ് വാഷർ സേഫ് ആണ്. ഒരു വർഷത്തെ ​ഗ്യാരന്റിയുമുണ്ട്.

40% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ​ഗ്ലെനിന്റെ ആട്ടാ നീഡർ മെഷീൻ. 12 പ്രീസെറ്റ് ഫങ്ക്ഷൻ, നോൺ സ്റ്റിക് ബേക്കിങ് പാൻ, ഇലക്ട്രിക് കൺട്രോൾ എന്നിവ ഇതിലുണ്ട്.

കൂടുതൽ കളക്ഷൻ കാണാനും വാങ്ങാനും ലിങ്ക് ക്ലിക്ക് ചെയ്യുക https://amzn.to/456q4kG

Content Highlights: amazon connection amazon merchantability amazon deals amazon products

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article