03 July 2025, 11:22 AM IST

ഇലക്ട്രിക് ക്രാഡിൽ| Amazon
ഓട്ടോമാറ്റിക് സ്വിങ് ഉള്ള ക്രാഡിലുകൾക്ക് ആമസോണിൽ കിടിലൻ ഡിസ്കൗണ്ട് ലഭ്യമാണ്.
റിമോട്ട് കൺട്രോൾ, അഞ്ച് ലെവൽ സേഫ്റ്റി പോയിന്റ്, മൊസ്കിറ്റോ, സ്മാർട് ടൈമർ, മ്യൂസിക് എന്നിവയുള്ള റാബിറ്റിന്റെ ക്രാഡിൽ. 22% ഡിസ്കൗണ്ടിലാണ് ലഭിക്കുന്നത്.
48% ഡിസ്കൗണ്ടിൽ ലഭിക്കുന്ന സ്റ്റാർ ആൻഡ് ഡെയ്സി ബേബി ക്രാഡിൽ. ഓട്ടോ ബാലൻസ്ഡ് ക്രാഡിൽ, പോർട്ടബിൾ, ആന്റി സ്ലിപ് ടിൽറ്റ് മോഡ് എന്നിവ ഇതിലുണ്ട്.
35% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഓട്ടോമാറ്റിക് ക്രാഡിൽ സ്വിങ്. ത്രീ പോയിന്റ് സേഫ്റ്റി ഹാർനസ്സ്, ഹാങിങ് ടോയിസ്, മ്യൂസിക് എന്നിവ ഇതിലുണ്ട്.
51% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഓട്ടോമാറ്റിക് ക്രാഡിൽ. കംഫർട്ടബിൾ ആൻഡ് സേഫ് ഡിസൈൻ, മൊസ്കിറ്റോ നെറ്റ്, മ്യൂസിക്, അഡ്ജസ്റ്റബിൾ സ്വിങ് സ്പീഡ് എന്നിവ ഇതിനുണ്ട്.
Content Highlights: amazon connection amazon merchantability amazon deals
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·