ഓട്ടോമാറ്റിക് റൈസ് കുക്കറുകൾക്ക് ഡിസ്കൗണ്ടുമായി ആമസോൺ

6 months ago 6

ഓട്ടോമാറ്റിക് റൈസ് കുക്കർ ഏറ്റവും വിലക്കുറവിൽ വാങ്ങാൻ ആ​​ഗ്രഹിക്കുന്നുവെങ്കിൽ ഇതാണ് ഏറ്റവും നല്ല അവസരം.

70 % ഡിസ്കൗണ്ടിൽ 2,999 രൂപയ്ക്ക് ലഭിക്കുന്ന പാനസോണിക്കിന്റെ റൈസ് കുക്കർ. നോ കോസ്റ്റ് ഇഎംഐ, ക്യാഷ് ബാക്ക് ഓഫർ എന്നിവ ലഭ്യമാണ്.

27% ഡിസ്കൗണ്ടിൽ 3,999 രൂപയ്ക്ക് ലഭിക്കുന്ന അ​ഗാരോയുടെ ഇലക്ട്രിക്ക് റൈസ് കുക്കർ, മൂന്ന് ലിറ്ററാണ് ഇതിന്റെ കപ്പാസിറ്റി. സ്റ്റീമർ, പ്രീസെര്റ് കുക്കിങ് ഫങ്ക്ഷൻസ്, പ്രീസെറ്റ് ടൈമർ, കീപ് വാം ഫങ്ക്ഷൻ, എൽഇഡി ഡിസ്പ്ലേ എന്നിവ ഇതിലുണ്ട്.

54% ഡിസ്കൗണ്ടിൽ 2,199 രൂപയ്ക്ക് ലഭിക്കുന്ന ഹാവെൽസിന്റെ ഇലക്ട്രിക്ക് റൈസ് കുക്കർ. കട്ടിയുള്ള ഇന്നർ ബൗൾ, സ്റ്റെയിൻലസ്സ് സ്റ്റീൽ ലിഡ്, കുക്ക് ആൻഡ് വാം ഫങ്ക്ഷൻ എന്നിവ ഇതിലുണ്ട്.

33% ഡിസ്കൗണ്ടിൽ 1,309 രൂപയ്ക്ക് ലഭിക്കുന്ന പീജിയണിന്റെ ഇലക്ട്രിക്ക് കുക്കർ. ടഫൻഡ് ​ഗ്ലാസ്സ് ലിഡ്, അലൂമിനിയെ കുക്കിങ് പോട്ട്, മെഷറിങ് കപ്പ്, എന്നിവ ഇതിലുണ്ട്.

Content Highlights: amazon connection amazon merchantability amazon deals amazon products

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article