ഓട്ടോമാറ്റിക് റൈസ് കുക്കർ വാങ്ങാം ഓഫറിൽ

4 months ago 7

04 September 2025, 03:00 PM IST

Electric Rice Cooker

.

ഓട്ടോമാറ്റിക് റൈസ് കുക്കറുകൾക്ക് ആമസോണിൽ കിടിലൻ ഡിസ്കൗണ്ടും മറ്റ് ഓഫറുകളും ഈ ഓണക്കാലത്ത് ലഭ്യമാണ്.

Panasonic SRWA 18 1.8 Liter Automatic Rice Cooker വാങ്ങാൻ ക്ലിക്ക് ചെയ്യുക - 27% ഡിസ്കൗണ്ടിൽ 2,395 രൂപയ്ക്ക് ലഭിക്കുന്ന ഓട്ടോമാറ്റിക് റൈസ് കുക്കർ. രണ്ട് വർഷത്തെ ​ഗ്യാരന്റി ലഭ്യമാണ്.

Nutricook Stainless Steel Smart Pot 2 വാങ്ങാൻ ക്ലിക്ക് ചെയ്യുക - 5.7 ലിറ്റർ കപ്പാസിറ്റിയുള്ള നൂട്രീകുക്കിന്റെ ഓട്ടോമാറ്റിക് റൈസ് കുക്കർ. 5.7 ലിറ്ററാണ് കപ്പാസിറ്റി. 52% ഡിസ്കൗണ്ടിൽ 9,990 രൂപയ്ക്കാണ് ലഭിക്കുന്നത്.

AGARO Imperial Electric Pressure Cooker വാങ്ങാൻ ക്ലിക്ക് ചെയ്യുക - 33% ഡിസ്കൗണ്ടിൽ 9,399 രൂപയ്ക്ക് ലഭിക്കുന്ന അ​ഗാരോയുടെ ഇലക്ട്രിക് റൈസ് കുക്കർ. 2.1 കിലോ​ഗ്രാം കപ്പാസിറ്റി, പ്രഷർ അഡ്ജസ്റ്റ്മെന്റ്, ടൈമർ എന്നിവ ഇതിലുണ്ട്.

Wipro Elato CPC201 Digital Electric Pressure Cooker വാങ്ങാൻ ക്ലിക്ക് ചെയ്യുക - 33% ഡിസ്കൗണ്ടിൽ 7,999 രൂപയ്ക്ക് ലഭിക്കുന്ന വിപ്രോയുടെ റൈസ് കുക്കർ. 10 പ്രീസെറ്റ് മെനു, ആറ് ലിറ്റർ കപ്പാസിറ്റി, മൈക്രോപ്രോസ്സസർ കൺട്രോൾ, സേഫ്റ്റി ലോക്ക്.

Content Highlights: amazon connection amazon merchantability amazon deals amazon products

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article