28 July 2025, 03:00 PM IST

.
ഓട്ടോമാറ്റിക് സൂപ്പ് മേക്കറുകൾക്ക് ആമസോണിൽ ഡിസ്കൗണ്ടും മറ്റ് ഓഫറുകളും ലഭ്യമാണ്.
Wonderchef Neo Automatic Soup Maker വാങ്ങാൻ ക്ലിക്ക് ചെയ്യുക 46% ഡിസ്കൗണ്ടിൽ 6,499 രൂപയ്ക്ക് ലഭിക്കുന്ന വണ്ടർഷെഫിന്റെ ഓട്ടോമാറ്റിക് സൂപ്പ് മേക്കർ. അഞ്ച് പ്രീസെറ്റ് ഫങ്ക്ഷൻ, വൺ ടച്ച് ഓപ്പറേഷൻ, ടച്ച് കൺട്രോൾ പാനൽ എന്നിവ ഇതിലുണ്ട്.
Wipro Elato FSM201 Soup Maker, 1.2 Litres വാങ്ങാൻ ക്ലിക്ക് ചെയ്യുക ഓട്ടോമാറ്റിക് ബ്ലെൻഡിങ് ആൻഡ് ഹീറ്റിങ് ഉള്ള സൂപ്പ് മേക്കർ. 40% ഡിസ്കൗണ്ടിൽ ആണ് ലഭിക്കുന്നത്. ഏഴോളം പ്രീസെറ്റ് കുക്കിങ് ഫങ്ക്ഷൻ എന്നിവ ഇതിലുണ്ട്. രണ്ട് വർഷത്തെ ഗ്യാരന്റി ഇതിനുണ്ട്.
AGARO Elite Soup Maker 1 Litre വാങ്ങാൻ ക്ലിക്ക് ചെയ്യുക 38% ഡിസ്കൗണ്ടിൽ ലഭിക്കുന്ന അഗാരോയുടെ സൂപ്പ് മേക്കർ. ഏഴ് പ്രീസെറ്റ് മെനു, കോപ്പർ മോട്ടോർ, സ്റ്റെയിൻലസ്സ് സ്റ്റീൽ ബോഡി എന്നിവ ഇതിലുണ്ട്.
Paulsons Hospitality Soup Kettle വാങ്ങാൻ ക്ലിക്ക് ചെയ്യുക പത്ത് ലിറ്റർ കപ്പാസിറ്റിയുള്ള സൂപ്പ് കെറ്റിൽ. 35% ഡിസ്കൗണ്ടിലാണ് ഇത് ലഭിക്കുന്നത്. കീപ് വാം ഫങ്ക്ഷൻ, സൂപ്പ് ലാഡിൽ, ടെമ്പറേച്ചർ കൺട്രോൾ എന്നിവ ഇതിലുണ്ട്.
Content Highlights: amazon connection amazon merchantability amazon deals amazon
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·