ഓണർ പാഡ് എക്സ്8എ വൈഫൈ ടാബ് ഓഫറിൽ

4 months ago 5

26 August 2025, 08:07 PM IST

amazon

amazon

11 ഇഞ്ച് എഫ്എച്ച്ഡി ഡിസ്‌പ്ലേയിൽ 90Hz റിഫ്രഷ് റേറ്റ് വ്യക്തതയും സുഗമമായ ദൃശ്യങ്ങളും വാ​ഗ്ദാനം ചെയ്യുന്നു. 8300mAh ബാറ്ററി – 14 മണിക്കൂർ വരെ നിർത്താതെയുള്ള എന്റർടെയിമെന്റ് പ്രദാനം ചെയ്യുന്നു.

128GB സ്റ്റോറേജ് + 8GB റാം ടർബോ – കൂടുതൽ സേവ് ചെയ്യുക, വേഗത്തിൽ മൾട്ടിടാസ്ക് ചെയ്യുക. ഹൈ-റെസ് ഓഡിയോയോടുകൂടിയ ക്വാഡ് സ്പീക്കറുകൾ – ക്രിസ്റ്റൽ പോലെ വ്യക്തവും ഇമ്മേഴ്സീവുമായ ശബ്ദം

സ്നാപ്ഡ്രാഗൺ 680 പ്രൊസസർ – വേഗതയേറിയതും കാര്യക്ഷമവുമായ പ്രകടനം. മാജിക്OS 8.0 (Android 14) – സുഗമവും സ്മാർട്ടും തടസ്സരഹിതവും

സ്പ്ലിറ്റ്-സ്ക്രീൻ മോഡ് – ഒരേ സമയം ജോലിയും എന്റർടെയിമെന്റും ഉറപ്പാക്കുന്നു. ഐ കംഫർട്ട് സർട്ടിഫൈഡ് – കുറഞ്ഞ ബ്ലൂ ലൈറ്റിനായി TÜV റൈൻലാൻഡ് സർട്ടിഫൈഡ്

ഭാരം കുറഞ്ഞതും പ്രീമിയവും – വെറും 495 ഗ്രാം ഭാരവും ആകർഷകമായ മെറ്റൽ ബോഡിയും

Content Highlights: HONOR Pad X8a

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article