11 July 2025, 02:00 PM IST

Photo: Gettyimages
സ്വന്തം വീട്ടിലേക്കോ പ്രിയപ്പെട്ടവർക്ക് സമ്മാനമായോ ഒരു സ്മാർട് ടിവി വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ ? എങ്കിൽ സ്മാർട് ടിവികൾക്ക് കിടിലൻ ഡിസ്കൗണ്ട് ആണ് ആമസോണിൽ ഇപ്പോൾ.
31% ഡിസ്കൗണ്ടിൽ ലഭിക്കുന്ന സാംസങിന്റെ സ്മാർട് ടിവി. നോ കോസ്റ്റ് ഇഎംഐ ലഭ്യമാണ്. സ്ക്രീൻ ഷെയർ, മ്യൂസിക് സിസ്റ്റം, കണ്ടന്റ് ഗൈഡ്, എൽഇഡി പാനൽ എന്നിവ ഇതിനുണ്ട്.
47% ഡിസ്കൗണ്ടിൽ ലഭിക്കുന്ന 55 ഇഞ്ചിന്റെ സ്മാർട് ടിവി. രണ്ട് വർഷത്തെ ഗ്യാരന്റിയാണ് ഈ ടിവിക്ക് ലഭിക്കുന്നത്. ബോസ്സ് പ്രോസ്സസർ, ഫാസ്റ്റർ ബൂട്ട് ടൈം, ഡോപ് ഡിസ്പ്ലേ എന്നിവ ഇതിനുണ്ട്.
52% ഡിസ്കൗണ്ടിൽ ലഭിക്കുന്ന റെഡ്മിയുടെ സ്മാർട് ടിവി. ഒരു വർഷത്തെ ഗ്യാരന്റി ഇതിനുണ്ട്. ഡ്യുവൽ ബാന്റ് കണക്ടിവിറ്റി, ആപ്പ് സപ്പോർട്ട് എന്നിവയുണ്ട്.
58% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഫ്രെയിംലസ്സ് സീരീസ് സ്മാർട് ഫോൺ. ക്യാഷ് ബാക്ക് ഓഫർ, നോ കോസ്റ്റ് ഇഎംഐ എന്നിവ ലഭ്യമാണ്. എച്ച് ഡി റസല്യൂഷ്യൻ, 20 വാട്സ് ഔട്ട്പുട്ട്, എക്കോ വിഷൻ എന്നിവ ഇതിനുണ്ട്.
സ്മാർട് ടിവികളുടെ കൂടുതൽ കളക്ഷൻ കാണാനും വാങ്ങാനും ഈ ലിങ്ക് ക്ലിക് ചെയ്യുക https://amzn.to/4lLSQN9
Content Highlights: amazon connection amazon merchantability amazon deals amazon products
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·