ഓഫീസ് ചെയറുകൾക്ക് ഡിസ്കൗണ്ടുമായി ആമസോൺ

6 months ago 7

14 July 2025, 10:54 AM IST

.

.

ഓഫീസ് ചെയറുകൾക്ക് വൻ ഡിസ്കൗണ്ടുമായി ആണ് ഇത്തവണ പ്രൈം ഡേ സെയിൽ എത്തിയിരിക്കുന്നത്.


26,999 രൂപ വില വരുന്ന Da URBAN Merlion Office Chair പ്രൈം ഡേ സെയിലിൽ 83% ഡിസ്കൗണ്ടോടെ 4,699 രൂപയ്ക്കാണ് ലഭിക്കുന്നത്.

35,533 രൂപ വില വരുന്ന Green Soul Monster Ultimate Series S ചെയർ 54% ഡിസ്കൗണ്ടോടെ 16,490 രൂപയ്ക്കാണ് ലഭിക്കുന്നത്.

41,999 രൂപ വില വരുന്ന The Sleep Company Xgen Pro Gaming Chair പ്രൈം ഡേ സെയിലിൽ 52% ഡിസ്കൗണ്ടോടെ 22000 രൂപയ്ക്ക് വാങ്ങാം.

40,000 രൂപ വില വരുന്ന Kreo Actus V2 Mesh Gaming Chair പ്രൈം ഡെ സെയിലിൽ 60% ഡിസ്കൗണ്ടോടെ 15,999 രൂപയക്ക് ആണ് ലഭിക്കുന്നത്.

Content Highlights: amazon connection amazon merchantability amazon deals

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article