കാനറികൾക്കും മുൻപേ പന്തുതട്ടിയ ഇന്ത്യ, നെയ്മാറിനേക്കാൾ ഗോളടിച്ചിട്ടുള്ള ഛേത്രി: കണക്കിലെ ‘കളി’ ഇങ്ങനെ

22 hours ago 1

ഓൺലൈൻ ഡെസ്‌ക്

Published: October 03, 2026 03:48 PM IST

1 minute Read

india-vs-brazil-article-web

ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഒരുപാട് കൊതിച്ച മത്സരമാണ് ഇന്നു കൊൽക്കത്തയിലെ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ അരങ്ങേറാൻ പോകുന്നത്. മൈതാനത്ത് ഇന്ത്യൻ ഫുട്ബോൾ ടീമും ബ്രസീൽ ടീമും നേർക്കുനേർ ഏറ്റുമുട്ടും. കളിയിലെ കണക്കിൽ ഇന്ത്യയും ബ്രസീലും തമ്മിൽ താരതമ്യത്തിനു പോലും സാധ്യതയില്ല. അഞ്ച് തവണ ലോക ചാംപ്യന്മാരായിട്ടുള്ള ബ്രസീൽ ഫിഫ റാങ്കിങ്ങിൽ ആറാം സ്ഥാനത്താണ്. ഇതുവരെ ലോകകപ്പിന് ഒരിക്കലും യോഗ്യത പോലും നേടിയിട്ടില്ലാത്ത ഇന്ത്യ, 138–ാം സ്ഥാനത്തും.

What you should work next

എങ്കിലും കാനറികൾക്കു മുൻപേ ഫുട്ബോൾ തട്ടി തുടങ്ങിയവരാണ് ഇന്ത്യക്കാർ. 1872ൽ ഇന്ത്യയിൽ ബ്രിട്ടിഷുകാരുടെ നേതൃത്വത്തിൽ ആദ്യ ഫുട്ബോൾ ക്ലബ് പിറന്നു. കൽക്കട്ട എഫ്സി. എന്നാൽ, അതിന് രണ്ടു പതിറ്റാണ്ടുകൾക്കു ശേഷം 1900ൽ ആണ് ബ്രസീലിലെ ആദ്യ ക്ലബ്ബായ സ്പോർട്സ് ക്ലബ് റിയോ ഗ്രാൻഡേ സ്ഥാപിക്കപ്പെട്ടത്. എന്നാൽ പിന്നീട് ബ്രസീലിന്റെ ‘മതം’ ആയി ഫുട്ബോൾ മാറി. ഇന്ത്യയുടെ ബ്രസീലിന്റെയും ഫുട്ബോൾ കണക്കുകൾ അറിയാം, ഇൻഫോഗ്രാഫിക്സിലൂടെ..

English Summary:

India vs Brazil shot is simply a highly anticipated lucifer drafting monolithic Indian shot instrumentality attention. Despite a important FIFA ranking difference, with Brazil astatine sixth and India astatine 138th, the humanities roots of shot successful India predate Brazil's, with the archetypal nine established successful 1872.

Read Entire Article