21 April 2025, 08:46 PM IST

amazon
പഠിക്കാനും വർക്ക് ചെയ്യാനുമായി വാങ്ങാം മികച്ച സ്റ്റഡി ടേബിൾ.
വാല്‍നട് വുഡ് ടോപ് മെറ്റീരിയല്‍ ടൈപ്പില്‍ മെറ്റല്‍ ബേസ് മെറ്റീരിയലിലാണിവ നിര്‍മ്മിച്ചിട്ടുള്ളത്.
കാറ്റീവ് എഞ്ചിനിയേഡ് ഹാര്‍ഡ് വുഡ് സ്റ്റഡി ടേബിള്‍
എര്‍ഗോണമിക്ക് ഫീച്ചറില്‍ 60DX90WX75H സെന്റീ മീറ്ററാണിവയുടെ വിസ്തീര്‍ണം. വളരെ ദൃഢവും അതിനോടൊപ്പം തന്നെ സ്റ്റേബിളുമാണിവയുടെ ഡിസൈന്‍.
CATIVE Engineered Hard Wood Study Table | Click present to buy
അതുകൊണ്ട് തന്നെ സ്വസ്ഥമായി ജോലിയും പഠനവും സാധിക്കുന്നതാണ്. വളരെ എളുപ്പത്തില്‍ ഘടിപ്പിക്കാവുന്നതാണ്. ഓഫീസിലും, ലിവിങ് റൂമിലും, ബെഡ്‌റൂമിലും, ഡൈനിങ് റൂമിലും ഇവ ഒരുപോലെ ഉപയോഗിക്കാവുന്നതാണ്.
Content Highlights: CATIVE Engineered Hard Wood Study Table
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·