10 May 2025, 02:44 PM IST

കിക്ക് സ്‌കൂട്ടർ| Photo : Canva
ഇലക്ട്രിക്ക് നോൺ ഇലക്ട്രിക്ക് കിക്ക് സ്കൂട്ടറുകൾക്ക് ആമസോണിൽ കിടിലൻ ഡിസ്കൗണ്ടുകൾ ലഭ്യമാണ്.
ആറ് വയസ്സിന് മുകളിലുള്ള കുട്ടികൾക്കും മുതിർന്നവർക്കും ഉപയോഗിക്കാൻ കഴിയുന്ന കിക്ക് സ്കൂട്ടർ. 80 കിലോഗ്രാം വരെ ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്. 58% ഡിസ്കൗണ്ടിലാണ് ലഭിക്കുന്നത്.
അഡ്ജസ്റ്റബിൾ ഹാൻഡിൽബാർ, ഫോൾഡബിൾ ഡിസൈൻ എന്നിവയുള്ള കിക്ക് സ്കൂട്ടർ. ലൈറ്റ് വെയിറ്റായ സ്കൂട്ടർ 32% ഡിസ്കൗണ്ടിലാണ് ലഭിക്കുന്നത്.
28% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഇലക്ട്രിക്ക് സ്കൂട്ടർ. മൂന്ന് സ്പീഡ് മോഡ്, മൂന്ന് മണിക്കൂർ ഫാസ്റ്റ് ചാർജിങ് എന്നിവയുണ്ട്.
50 കിലോഗ്രാം വരെ ഭാരം താങ്ങാനുള്ള കഴിവ്, അഞ്ച് മുതൽ പത്ത് വയസ്സ് വരെയുള്ള കുട്ടികൾക്ക് ഉപയോഗിക്കാൻ കഴിയും. യൂണിസെക്സ് ആണ്. 36% ഡിസ്കൗണ്ടിലാണ് ലഭിക്കുന്നത്.
Content Highlights: amazon connection amazon merchantability amazon deals
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·