29 May 2025, 12:10 PM IST

കിച്ചൺ സിങ്ക്| Amazon
മോഡേൺ കിച്ചൺ ഇന്റീരിയറിന് അനുസരിച്ചുള്ള കിച്ചൺ സിങ്ക് പലയിടത്തും അന്വേഷിച്ചിട്ടും കിട്ടിയില്ലേ? ആമസോണിൽ നിങ്ങളുടെ മോഡേൺ ഇന്റീരിയറിന് അനുയോജിച്ച സിങ്കുകൾ ലഭ്യമാണ് അതും മികച്ച ഡിസ്കൗണ്ടോടെ.
CROCODILE Kitchen Sink വാങ്ങാനായി ക്ലിക്ക് ചെയ്യുക
ആന്റി സ്ക്രാച്ച് ഹണികോമ്പ് ഡിസൈനുള്ള സിങ്ക്. 61% ഡിസ്കൗണ്ടാണ് ഈ സിങ്കിന് ആമസോണിൽ ലഭിക്കുന്നത്. ഹൈ ക്വാളിറ്റി സ്റ്റെയിൻലസ്സ് സ്റ്റീൽ. കപ്പ് വാഷർ, ഡ്രയിൻ ബാസ്ക്കറ്റ് എന്നിവ ഇതിനുണ്ട്. 30x18x9 ഇഞ്ചാണ് അളവ്.
77% ഡിസ്കൗണ്ടിൽ ലഭിക്കുന്ന കിച്ചൺ സിങ്ക്. വാട്ടർഫാൾ ആന്റ് പുൾഡൗൺ ഫുക്കറ്റ്. എൽഇഡി ഡിസ്പ്ലേ , ആർ ഒ ടാപ്പ് എന്നിവ ഇതിലുണ്ട്. ഹോട്ട് ആന്റ് കോൾഡ് കൺട്രോൾ എന്നിവ ഇതിനുണ്ട്.
25% ഡിസ്കൗണ്ടിൽ ലഭിക്കുന്ന കിച്ചൺ സിങ്ക്. 30x18x9 ഇഞ്ച് അളവ്. കപ്പ് വാഷർ, ഡ്രയിൻ ബാസ്ക്കറ്റ്, ആർ ഒ ടാപ്പ് എന്നിവ ഇതിനുണ്ട്. 10 വർഷത്തെ ഗ്യാരന്റിയാണ് ഇതിന് ലഭിക്കുന്നത്.
എൽഇഡി പാനൽ, ഡിജിറ്റൽ ഡിസ്പ്ലേ എന്നിവയുള്ള കിച്ചൺ സിങ്ക്. 59% ഡിസ്കൗണ്ടാണ് ഇതിനുള്ളത്. ഇന്റഗ്രേറ്റഡ് പുൾ ഡൗൺ ഫുക്കറ്റ്, സ്ലീക് ഡിസൈൻ എന്നിവ ഇതിലുണ്ട്.
Content Highlights: amazon connection amazon merchantability amazon deals amazon products
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·