കുഞ്ഞുങ്ങൾക്ക് സുരക്ഷിതമായ യാത്ര ഒരുക്കാം കാർ സീറ്റർ വാങ്ങാം

10 months ago 13

28 April 2025, 01:57 PM IST

Representative Image

പ്രതീകാത്മക ചിത്രം| Amazon

കുഞ്ഞുങ്ങൾക്ക് സുരക്ഷിതമായ യാത്ര കാറിൽ വേണമെന്ന ആ​ഗ്രഹമുള്ളവർ വാങ്ങേണ്ട ഉപകരണമാണ് കാർസീറ്റർ. ആമസോണിൽ നിങ്ങളുടെ പോക്കറ്റിന് ഇണങ്ങുന്ന തരത്തിലുള്ള കാർസീറ്ററുകൾ ലഭ്യമാണ്.

16% ഡിസ്കൗണ്ടിൽ ലഭിക്കുന്ന കാർസീറ്റ്. ഏഴ് വയസ്സ് വരെയുള്ല കുട്ടികൾക്ക് ഉപയോ​ഗിക്കാൻ സാധിക്കും.മൂന്ന് റിക്ലയിൻ പൊസിഷൻ, ആറ് മാസത്തെ ​ഗ്യാരൻരി എന്നിവ ലഭ്യമാണ്.

36% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ലൈഫ് ലോങിന്റെ കാർസീറ്റ്. മൂന്ന് കിലോ​ഗ്രാം മുതൽ 24 കിലോ​ഗ്രാം വരെ ഭാരമുള്ള കുട്ടികൾക്ക് ഇത് ഉപയോ​ഗിക്കാൻ കഴിയും.

നവജാത ശിശുക്കൾക്ക് മുതൽ ഏഴ് വയസ്സ് വരെയുള്ള കുട്ടികൾക്ക് ഉപയോ​ഗിക്കാൻ കഴിയുന്ന ലവ് ലാപ്പിന്റെ കാർ സീറ്റ്. മൂന്ന് അഡ്ജസ്റ്റബിൾ റിക്ലയിൻ ലെവൽ, യൂറോപ്യൻ സേഫ്റ്റി സ്റ്റാന്റേർഡ് എന്നിവയുണ്ട്. 31% ഡിസകൗണ്ടിലാണ് ലഭിക്കുന്നത്.

25% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ബേബീയുടെ കാർസീറ്റ്. 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് ഉപയോ​ഗിക്കാൻ സാധിക്കും.

Content Highlights: amazon connection amazon merchantability amazon deals amazon products

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article