19 April 2025, 02:30 PM IST

പ്രതീകാത്മക ചിത്രം
വരാനിരിക്കുന്ന ഉത്സവ വിവാഹ ആഘോഷങ്ങളിൽ സ്റ്റാർ ആകാൻ കുർത്ത വിത്ത് ദുപ്പട്ട സെറ്റ് ആമസോണിലെ മികച്ച ഡീൽ വഴി വാങ്ങിയാലോ ?
86% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ദുപ്പട്ട് സെറ്റ്. വിസ്കോസ് മെറ്റീരിയൽ ആണ്. പാർട്ടി വെയർ ആയി ഉപയോഗിക്കാൻ കഴിയുന്നതാണ്.
70% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ദുപ്പട്ട പലാസോ സെറ്റ്. റെയോൺ ബ്ലെന്റ് മെറ്റീരിയൽ ആണ്. അനാർക്കലി ടൈപ്പ് കുർത്തയാണ്, പാർട്ടി വെയർ ആയി ഉപയോഗിക്കാൻ കഴിയുന്ന കുർത്തയാണ്.
74% ഡിസ്കൗണ്ടിൽ ലഭിക്കുന്ന കുർത്ത സെറ്റ്. റെയോൺ ബ്ലെന്റ് മെറ്റീരിയൽ ആണ്. ക്വാഷ്വൽ വെയർ ആയും ഡെയിലി വെയർ ആയും ഉപയോഗിക്കാൻ കഴിയും.
84% ഡിസ്കൗണ്ടിൽ ലഭിക്കുന്ന അനാർക്കലി കുർത്ത് സെറ്റ്. വിസ്കോസ് മെറ്റീരിയലിലാണ് കുർത്ത നിർമ്മിച്ചിരിക്കുന്നത്.
Content Highlights: Amazon connection amazon merchantability amazon deals amazon
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·