25 August 2025, 10:30 AM IST

കുർത്ത സെറ്റ്| amazon
ഈ ഓണക്കാലത്ത് ട്രെൻഡി കുർത്തകൾ ഏറ്റവും വിലക്കുറവിൽ വാങ്ങാനുള്ള അവസരം ഒരുക്കുകയാണ് ആമസോൺ.
78% ഡിസ്കൗണ്ടിൽ 899 രൂപയ്ക്ക് ലഭിക്കുന്ന പാർട്ടി വെയർ കുർത്ത സെറ്റ്. സിൽക്ക് ബ്ലെന്റ് മെറ്റീരിയൽ ആണ് ഉപയോഗിച്ചിരിക്കുന്നത്. എ ലൈൻ ടൈപ്പാണ് കുർത്ത.
74% ഡിസ്കൗണ്ടിൽ 710 രൂപയ്ക്ക് ലഭിക്കുന്ന കുർത്ത ദുപ്പട്ട സെറ്റ്. പോളിക്രേപ് ആണ് മെറ്റീരിയൽ.
73% ഡിസ്കൗണ്ടിൽ 1,179 രൂപയക്ക് ലഭിക്കുന്ന കുർത്ത സെറ്റ്. കോട്ടൺ ആണ് മെറ്റീരിയൽ. സ്മാൾ മുതൽ ഡബിൾ എക്സൽ വരെയുള്ള സൈസിൽ ലഭ്യമാണ്.
70% ഡിസ്കൗണ്ടിൽ 999 രൂപയ്ക്ക് ലഭിക്കുന്ന ലിബാസിന്റെ കുർത്ത സെറ്റ്. സിൽക്ക് ബ്ലെന്റ് മെറ്റീരിയൽ ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.
Content Highlights: amazon amazon connection amazon merchantability amazon deals
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·