കൂളാകാൻ എയർ കൂളർ വാങ്ങാം ആമസോണിൽ നിന്ന്

9 months ago 7

ഏസിയുടെ അത്ര തന്നെ കൂളിങ് ഏസിയുടെ പകുതി വിലയ്ക്ക് ലഭിക്കണമെന്ന് ആ​ഗ്രഹിക്കുന്നവർക്ക് ഉപയോ​ഗിക്കാൻ കഴിയുന്നവയാണ് എയർ കൂളർ.

31% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ബജാജിന്റെ എയർ കൂളർ. മൂന്ന് ലെവൽ സ്പീഡ് കൺട്രോൾ, അ‌ഞ്ച് വർഷത്തെ ​ഗ്യാരന്റി, ഇൻവെർട്ടർ കോമ്പാറ്റബിലിറ്റി എന്നിവ ഇതിലുണ്ട്.

എസ്പെൻ പാഡ്, പവർഫുൾ ഫാൻ, കൂൾ ഫ്ളോ ഡിസ്പെൻസർ, ഫ്രീ ട്രോളി 70 ലിറ്റർ കപ്പാസിറ്റി എന്നിവയുള്ള എയർ കൂളർ. ക്യാഷ് ബാക്ക് ഓഫർ, ബാങ്ക് ഓഫർ എന്നിവ ലഭ്യമാണ്.

12% ഡിസ്കൗണ്ടിൽ ലഭിക്കുന്ന കെൻസ്റ്റാറിന്റെ വിൻഡോ കൂളർ. 56 ലിറ്ററാണ് കപ്പാസിറ്റി, കോംപാക്റ്റ് ഡിസൈൻ, ഇൻവെർട്ടർ കോപീറ്റബിൾ, ഒട്ടോ സ്വിങ് എന്നിവ ഇതിനുണ്ട്.

37% ഡിസ്കൗണ്ടിൽ ലഭിക്കുന്ന 65 ലിറ്റർ കപ്പാസിറ്റിയുള്ള ക്രോംപ്റ്റണിന്റെ എയർ കൂളർ. ഈസി ക്ലീൻ ഐസ് ചേമ്പർ, ഹൈ ഡെൻസിറ്റി ഹണികോമ്പ് പാഡ്, എവർലാസ്റ്റ് പമ്പ്, ഹ്യുമിഡിറ്റി കൺട്രോൾ എന്നിവ ഇതിനുണ്ട്.

Content Highlights: amazon connection amazon merchantability amazon deals

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article