25 March 2025, 08:38 PM IST

amazon
വിഷാംശങ്ങള്‍, തുരുമ്പ് പോലുള്ള വസ്തുക്കള്‍, കീടനാശിനികല്‍, ഫ്‌ളൂറോയിഡ് പോലുള്ള അലിഞ്ഞു പോകാത്തവ തുടങ്ങിയവ പോലും ശരിയായി നീക്കം ചെയ്യാൻ ഇതിന് സാധിക്കും. ആര്‍ഒ+യുവി+ടിഡിഎസ് കണ്ട്രോള്‍ മള്‍ട്ടിപ്പിള്‍ പ്യൂരിഫിക്കേഷന്‍ പ്രോസസ്സ് ഉറപ്പാക്കുന്നു.
കെന്റ് സുപ്രീം വാട്ടര്‍ പ്യൂരിഫൈയര്‍
വളരെയധിക നേരം വെള്ളം ശുദ്ധീകരിച്ച് സൂക്ഷിക്കാന്‍ ഇവയുടെ ടാങ്ക് യുവി എല്‍ഇഡി സഹായിക്കുന്നു. കൂടാതെ ടിഡിഎസ് കൺട്രോൾ വെള്ളത്തിലെ നാച്ചുറല്‍ മിനറല്‍സ് നിലനിര്‍ത്താന്‍ സഹായിക്കുന്നു. എട്ട് ലിറ്റര്‍ കപ്പാസിറ്റിയുള്ള ഈ വാട്ടര്‍ പ്യൂരിഫയര്‍ ടാപ്പിലെ വെള്ളം, കോര്‍പ്പറേഷന്‍ വെള്ളം എന്നിവയെല്ലാം ഒരു മണിക്കൂറില്‍ 20 ലിറ്റര്‍ വരെ ശുദ്ധീകരിക്കാം.
KENT Supreme RO Water Purifier | Click present to buy
ഇവയുടെ വാള്‍ മൗണ്ടഡ് ഡിസൈന്‍ വീട്ടിലെ ആവശ്യത്തിനായി വളരെ സൗകര്യപ്രദമാക്കുന്നു. കൂടാതെ ഇവയുടെ ഓണ്‍ ആന്റ് ഓഫ് ഫുള്ളി ഓട്ടോമാറ്റിക്ക് ഓപ്പറേഷന്‍ ശുദ്ധമായ വെള്ളം ലഭ്യമാക്കാൻ സഹായിക്കുന്നു.
Content Highlights: KENT Supreme RO Water Purifier
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·