07 April 2025, 03:36 PM IST

amazon
കെറ്റിലുകൾക്ക് മികച്ച ഡിസ്കൗണ്ടുമായി എത്തിയിരിക്കുകയാണ് ആമസോൺ.
രണ്ട് വർഷത്തെ ഗ്യാരന്റിയോടെ ലഭിക്കുന്ന ഹാവെൽസിന്റെ കെറ്റിൽ. 1.2 ലിറ്ററാണ് കപ്പാസിറ്റി. റസ്റ്റ് റെസിസ്റ്റൻസ്, ഒട്ടോ ഷട്ട് ഒഫ്, വൈടർ മൗത്ത്, എന്നിവയുള്ള കെറ്റിൽ. 50% ഡിസ്കൗണ്ടിലാണ് ആമസോണിൽ ലഭിക്കുന്നത്.
50% ഡിസ്കൗണ്ടിൽ ലഭിക്കുന്ന മിൽട്ടണിന്റെ കെറ്റിൽ. രണ്ട് ലിറ്ററാണ് കപ്പാസിറ്റി. ഡിറ്റാച്ചബിൾ കണക്ടർ, ഒട്ടോ ഷട്ട് ഒഫ് എന്നിവ ഇതിനുണ്ട്.
1.5 ലിറ്റർ കപ്പാസിറ്റി, 60% ഡിസ്കൗണ്ടിൽ ലഭിക്കുന്ന പീജിയണിന്റെ കെറ്റിൽ. കോർഡ് വിൻഡിങ്, ലൈറ്റ് ഇൻഡിക്കേറ്റർ, എന്നിവ ഇതിലുണ്ട്.
52% ഡിസ്കൗണ്ടിൽ ലഭിക്കുന്ന പ്രസ്റ്റിജീന്റെ കെറ്റിൽ. കൂൾ ടച്ച് ഹാൻഡിൽ, ലിഡ്, ലിഡ് ലോക്ക് എന്നിവ ഇതിനുണ്ട്.
Content Highlights: amazon connection amazon merchantability amazon deals amazon
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·