കെറ്റിൽ വാങ്ങാം ആമസോണിൽ നിന്ന്

10 months ago 8

12 March 2025, 12:00 PM IST

amazon

amazon

ഇലക്ട്രിക്ക് കെറ്റിലുകൾക്ക് മികച്ച ഓഫർ ഒരുക്കിയിരിക്കുകയാണ് ആമസോൺ. പ്രമുഖ ബ്രാന്റുകളുടെ കെറ്റിലുകൾ മികച്ച ഡിസ്കൗണ്ടിൽ ലഭ്യമാണ്.

31% ഡിസ്കൗണ്ടിൽ ലഭിക്കുന്ന പ്രസ്റ്റീജിന്റെ കെറ്റിൽ. 1.2 ലിറ്ററാണ് കപ്പാസിറ്റി.

28% ഡിസ്കൗണ്ടിൽ ലഭിക്കുന്ന വീ​ഗാർഡിന്റെ കെറ്റിൽ. 1.7 കപ്പാസിറ്റി.

51% ഡിസ്കൗണ്ടിൽ ലഭിക്കുന്ന മടക്കി വയ്ക്കാൻ സാധിക്കുന്ന കെറ്റിൽ. 600ml ആണ് കപ്പാസിറ്റി.

49% ഡിസ്കൗണ്ടിൽ ലഭിക്കുന്ന സെല്ലോയുടെ കെറ്റിൽ. ഒരു ലിറ്ററാണ് കപ്പാസിറ്റി.

Content Highlights: amazon connection amazon merchantability amazon deals

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article