കോക്കനട്ട് സ്ക്രാപ്പർ വാങ്ങാം ഓഫറിൽ

5 months ago 5

18 August 2025, 12:09 PM IST

Coconut Scraper

കോക്കനട്ട് സ്ക്രാപ്പർ| Amazon

അടുക്കളയിൽ ഏറ്റവും അത്യാവശ്യം വേണ്ട ഉപകരണങ്ങളിൽ ഒന്നാണ് കോക്കനട്ട് സ്ക്രാപ്പർ. ആമസോണിൽ കോക്കനട്ട് സ്ക്രാപ്പറിന് മികച്ച ഡിസ്കൗണ്ട് ലഭ്യമാണ്.

22% ഡിസ്കൗണ്ടിൽ 2,668 രൂപയ്ക്ക് ലഭിക്കുന്ന കോക്കനട്ട് സ്ക്രാപ്പർ. സ്റ്റെയിൻലസ്സ് സ്റ്റീൽ ബ്ലെയിഡ്, കോക്കനട്ട് ​ഗ്രേറ്റർ എന്നിവ ഇതിലുണ്ട്.

100% സേഫ് ഡ്യുവൽ പ്രൊട്ടക്ഷൻ, സേഫ്റ്റി സ്വിച്ച്, സിലിക്കോൺ ക്യാപ് എന്നിവയുള്ള കോക്കനട്ട് സ്ക്രാപ്പർ.

21% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ടു ഇൻ വൺ കോക്കനട്ട് സ്ക്രാപ്പർ. ഡ്യുവൽ സ്പീഡ് സെറ്റിങ്, കൂളിങ് ഫാൻ, സ്റ്റെയിൻലസ്സ് സ്റ്റീൽ സ്ക്രാപ്പിങ് ബ്ലെയിഡ് എന്നിവ ഇതിലുണ്ട്.

14% ഡിസ്കൗണ്ടിൽ ലഭിക്കുന്ന മൂവബിൾ കോക്കനട്ട് സ്ക്രാപ്പർ. ​ഗ്രേറ്റർ, പീലർ. ചോപ്പർ എന്നിവയായി ഉപയോ​ഗിക്കാൻ കഴിയും.

Content Highlights: amazon amazon connection amazon merchantability amazon deals

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article