07 April 2025, 11:17 AM IST

കോൾഡ് പ്രസ്സ് ജ്യൂസറുകൾ| Amazon
കോൾഡ് പ്രസ്സ് ജ്യൂസറുകൾക്ക് മികച്ച ഡിസ്കൗണ്ട് ആമസോണിൽ ലഭ്യമാണ്.
240 വാട്സ് പവർ മോട്ടോർ, മൂന്ന് സ്ട്രെയിറ്റ്നർ എന്നിവയുള്ള അഗാരോയുടെ കോൾഡ് പ്രസ്സ് ജ്യൂസർ. 45% ഡിസ്കൗണ്ടിലാണ് ആമസോണിൽ ലഭിക്കുന്നത്.
12 വർഷത്തെ ഗ്യാരന്റിയോടു കൂടി ലഭിക്കുന്ന കോൾഡ് ജ്യൂസർ. 45% ഡിസ്കൗണ്ടിൽ ആണ് ലഭിക്കുന്നത്. ഡിഷ് വാഷർ സേഫ് ആണ്.
ക്യാഷ് ബാക്ക് ഒഫർ, നോ കോസ്റ്റ് ഇഎംഐ എന്നിവയോടു കൂടി ലഭിക്കുന്ന ബോസിലിന്റെ കോൾഡ് ജ്യൂസ് പ്രസ്സ്. ലെസ്സ് ഒക്സീഡേഷൻ, കോംപാക്റ്റ് ഡിസൈൻ എന്നിവ ഇതിനുണ്ട്.
62% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ലൈഫ് ലോങ് കോൾഡ് പ്രസ്സ് ജ്യൂസർ. റിവേഴ്സ് ഫങ്ക്ഷൻ, സിങ്കിൾ ഒൺ ഒഫ് ബട്ടൺ എന്നിവ ഇതിനുണ്ട്.
Content Highlights: amazon connection amazon merchantability amazon deals amazon
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·