കോൾഡ് പ്രസ്സ് ജ്യൂസർ ഓഫറുകൾ അറിയാം വാങ്ങാം

6 months ago 6

08 July 2025, 03:15 PM IST

Cold Press Juicer

കോൾഡ് പ്രസ്സ് ജ്യൂസറുകൾ| Amazon

പ്രമുഖ ബ്രാൻഡുകളുടെ കോൾഡ് പ്രസ്സ് വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് മേക്കറുകൾക്ക് ആമസോണിൽ വിലക്കുറവും മറ്റ് ഡിസ്കൗണ്ടുകളും ലഭ്യമാണ്.

Atomberg Althea Cold Press Juicer വാങ്ങാൻ ക്ലിക്ക് ചെയ്യുക - 32% ഡിസ്കൗണ്ടിൽ 14,999 രൂപയ്ക്ക് ലഭിക്കുന്ന അറ്റംബർ​ഗിന്റെ കോൾഡ് പ്രസ്സ് ജ്യൂസർ. ഓട്ടോ റിസർവ്, അഡ്വാൻസ്ഡ് സേഫ്റ്റി, ഈസി ക്ലിനിങ് എന്നിവ ഇതിലുണ്ട്.

Kuvings B1700 Dark Silver Cold Press Whole Slow Juicer വാങ്ങാൻ ക്ലിക്ക് ചെയ്യുക - 12 വർഷത്തെ ​ഗ്യാരന്റിയോടെ ലഭിക്കുന്ന കുവിങ്സിന്റെ സ്ലോ ജ്യൂസർ. പഴങ്ങളും പച്ചക്കറികളും ഇതിൽ ഉപയോ​ഗിക്കാം. 33% ഡിസ്കൗണ്ടിൽ 23,999 രൂപയ്ക്ക് ലഭിക്കുന്ന ജ്യൂസ​ർ.

AGARO Imperial Slow Juicer വാങ്ങാൻ ക്ലിക്ക് ചെയ്യുക - 45% ഡിസ്കൗണ്ടിൽ 13,297 രൂപയ്ക്ക് ലഭിക്കുന്ന അ​ഗാരോയുടെ കോൾഡ് പ്രസ്സ് ജ്യൂസർ. 240 വാട്സ് പവർ മോട്ടോർ, 3 സ്ട്രെയിനറുകൾ എന്നിവ ഇതിലുണ്ട്.


കോൾഡ് പ്രസ്സ് ജ്യൂസറുകളുടെ കൂടുതൽ കളക്ഷൻ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക https://amzn.to/3IepecN

Content Highlights: amazon connection amazon merchantability amazon deals amazon products

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article