കോൾഡ്പ്രസ്സ് ജ്യൂസർ വാങ്ങാം ആമസോണിൽ നിന്ന്

7 months ago 10

29 May 2025, 11:09 AM IST

Cold Press Juicer

കോൾഡ് പ്രസ്സ് ജ്യൂസറുകൾ| Amazon

പഴപങ്ങളുടെയും പച്ചക്കറിയുടെയും യഥാർത്ഥ രുചിയും ​ഗുണങ്ങളും അറിയണമെങ്കിൽ വീട്ടിൽ കറിക്ക് അരയക്കുന്ന മിക്സർ ​ഗ്രൈൻഡർ മാറ്റി കോൾഡ്പ്രസ്സ് ജ്യൂസർ ഉപയോ​ഗിക്കണം. ആമസോണിൽ കോൾഡ്പ്രസ്സ് ജ്യൂസറുകൾക്ക് കിടിലൻ ഓഫർ ലഭ്യമാണ്.

240 വാട്സ് പവർ മോട്ടോർ, മൂന്ന് സ്ട്രെയിനറുകൾ എന്നിവുള്ള അ​ഗാരോയുടെ സ്ലോ ജ്യൂസർ. 45% ഡിസ്കൗണ്ടോടെ ആണ് ആമസോണിൽ ലഭിക്കുന്നത്.

33% ഡിസ്കൗണ്ടിൽ ലഭിക്കുന്ന കുവിങ്സിന്റെ കോൾഡ്പ്രസ്സ് ജ്യൂസർ. 12 വർഷത്തെ ​ഗ്യാരന്റിയാണ് ഇതിന് ലഭിക്കുന്നത്. സേഫ്റ്റി ലോക്ക്, കൂളിങ് സിസ്റ്റം എന്നിവ ഇതിനുണ്ട്.

55% ഡിസ്കൗണ്ടിൽ ലഭിക്കുന്ന കോൾഡ് പ്രസ്സ് ജ്യൂസർ. പവർഫുൾ മോട്ടോർ, ഓവർ ഹീറ്റ് പ്രൊട്ടക്ഷൻ, ഈസി ക്ലീനിങ് എന്നീ ഫീച്ചറുകൾ ഇതിനുണ്ട്.

25% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ബ്രോസിൽ കോൾഡ് പ്രസ്സ്. ആന്റി ഡ്രിപ് ടാപ്പ്, റിവേഴ്സ് ഫങ്ക്ഷൻ, ഒട്ടോ കട്ട് ഓഫ്, റിവേഴ്സ് ഫങ്ക്ഷൻ, രണ്ട് വർഷത്തെ ​ഗ്യാരന്റി എന്നിവ ഇതിനുണ്ട്.

Content Highlights: amazon connection amazon merchantability amazon deals amazon products

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article