Published: September 01, 2026 05:39 PM IST
1 minute Read
കാൽപന്തിനെ ഭൂഗോളം പോലെ തന്റെ ഇടംകാലിൽ കൊണ്ടുനടന്ന ലയണൽ ആന്ദ്രെസ് മെസ്സിയെ ഇനി അർജന്റീനയുടെ ആ നീല– വെള്ള കുപ്പായത്തില്‍ കാണാൻ സാധിക്കില്ല. രണ്ടു പതിറ്റാണ്ടിലേറെ നീണ്ട രാജ്യാന്തര കരിയറിൽ മെസ്സി സമ്മാനിച്ചത് ഒരുപിടി അവിസ്മരണീയ മുഹൂർത്തങ്ങളാണ്. റൊസാരിയോയിലെ കൊച്ചു വീട്ടിൽ നിന്നും ലോകത്തിന്റെ നെറുകയിലേക്ക് വളർന്ന മെസ്സിയുടെ ജീവിതം. തോറ്റിട്ടും തളർന്നുപോകാതെ സ്വപ്നങ്ങൾ തിരിച്ചുപിടിച്ച കാൽപന്തുകളിക്കാരന്റെ പോരാട്ടവീര്യം. ലോകഫുട്ബോളിൽ നേട്ടങ്ങളുടെ കൊടുമുടികയറിയ ആ ‘അദ്ഭുത മനുഷ്യന്റെ’, G.O.A.T മെസ്സിയുടെ ചരിത്രത്തിലൂടെ ഒരു ഇൻഫോഗ്രാഫിക് സഞ്ചാരം...
English Summary:






English (US) ·