കോഴിക്കോട് സ്റ്റേഡിയം ഇന്നു കൈമാറും

1 month ago 5

മനോരമ ലേഖകൻ

Published: January 28, 2026 03:54 PM IST

1 minute Read

കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ദവീദ് കറ്റാല.
കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ദവീദ് കറ്റാല.

Follow Us

Facebook

WhatsApp

കോഴിക്കോട് ∙ ‌പുൽമൈതാനത്തിന്റെ നവീകരണം പൂർത്തിയാക്കി കോർപറേഷൻ സ്റ്റേഡിയം ഇന്നു കേരള ഫുട്ബോൾ അസോസിയേഷനു കൈമാറും. ഐഎസ്എൽ മത്സരക്രമം അനുസരിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ 9 ഹോം മത്സരങ്ങൾ കോഴിക്കോട്ടാണെന്നു പ്രഖ്യാപിച്ചെങ്കിലും ടീം ഇതാണു ഹോംഗ്രൗണ്ടെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

4

ഡിസംബർ 21ന് സൂപ്പർക്രോസ് റേസിങ് ലീഗ് മത്സരത്തിൽ തകർന്ന സ്റ്റേഡിയത്തിലെ പുൽമൈതാനം പഴയപടിയാക്കാൻ അധികസമയം എടുത്തതാണ് പ്രഖ്യാപനം വൈകാൻ കാരണം. സൂപ്പർക്രോസ് അധികൃതർ നടത്തിയ നവീകരണ ജോലികൾക്കു ശേഷം മൈതാനം ഇന്ന് കേരള ഫുട്ബോൾ അസോസിയേഷനു കൈമാറും. ഇതു പരിശോധിച്ച ശേഷമായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക പ്രഖ്യാപനമെന്നാണ് സൂചന.

English Summary:

Kozhikode Stadium to Be Handed Over to Kerala Football Association Today: The renovated Kozhikode Corporation Stadium volition officially beryllium handed implicit to the Kerala Football Association today. While Kerala Blasters' 9 location matches person been announced for Kozhikode successful the ISL, the authoritative confirmation of the stadium arsenic their location crushed is inactive pending.

Read Entire Article