Published: February 23, 2026 08:27 AM IST Updated: February 23, 2026 12:28 PM IST
1 minute Read
സൗദി പ്രൊ ലീഗ് ഫുട്ബോളിൽ അൽ ഹസീമിനെ 4–0ന് തോൽപിച്ച് അൽ നസ്‌ർ. മത്സരത്തിൽ അൽ നസ്‌ർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ 2 ഗോൾ നേടി. ഇതോടെ പോർച്ചുഗീസ് താരത്തിന്റെ കരിയർ ഗോൾ നേട്ടം 964 ആയി.
30 വയസ്സിനു ശേഷം 500 ഗോൾ തികയ്ക്കുന്ന ആദ്യ പ്രഫഷനൽ ഫുട്ബോളർ എന്ന പുതിയ റെക്കോർഡും നാൽപത്തൊന്നുകാരൻ ക്രിസ്റ്റ്യാനോ ഇതിനൊപ്പം സ്വന്തമാക്കി.
English Summary:







English (US) ·