ക്രോമ്പ്റ്റണ്‍ ഓസോണ്‍ റോയല്‍ ഡെസേട്ട് കൂളര്‍ ഓഫറിൽ

8 months ago 8

28 April 2025, 07:48 PM IST

amazon

amazon

വേനല്‍ ചൂടില്‍ ഉരുകേണ്ട, വാങ്ങാം മികച്ച കൂളറുകള്‍ മികച്ച ഡീലില്‍. 55, 75, 88 ലിറ്റര്‍ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണിവ വിപണിയിലവതരിപ്പിക്കുന്നത്.

ക്രോമ്പ്റ്റണ്‍ ഓസോണ്‍ റോയല്‍ ഡെസേട്ട് കൂളര്‍ വാങ്ങാൻ ക്ലിക്ക് ചെയ്യുക

ഇവയുടെ ഹൈ ഇന്റന്‍സിറ്റി ഹണി കോമ്പ് കൂളിങ് പാഡുകളും ത്രീ വേ സ്പീഡ് സെറ്റിങ്ങ്‌സും മികച്ച പെര്‍ഫോമെന്‍സ് ഉറപ്പാക്കുന്നു.

Crompton Ozone Royale 75 Litres Desert Air Cooler for home | Click present to buy

4200 CMH 190W പവറില്‍ പ്രവര്‍ത്തിക്കുന്നയിവ മികച്ച പെര്‍ഫോമെന്‍സുറപ്പാക്കുന്നു.

ഡെസേട്ട് കൂളര്‍ വാങ്ങാൻ ക്ലിക്ക് ചെയ്യുക

ഡബിള്‍ ബോള്‍ ബെയറിങ്ങില്‍ 490 സ്‌ക്വയര്‍ ഫീറ്റ് സ്ഥലത്തിന് ഇവ വളരെ അനുയോജ്യമാകുന്നതാണ്. ദീര്‍ഘകാലത്തെ ഈടുനില്‍പ്പിന് ഒരു വര്‍ഷത്തെ വാറണ്ടിയുമിവ വാഗ്ദാനം ചെയ്യുന്നു.

Content Highlights: Crompton Ozone Royale 75 Litres Desert Air Cooler for home

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article